About Us Banner

ഞങ്ങളെക്കുറിച്ച്

എച്ച് ഡി എഫ് സി ഇന്ത്യയിലെ ഒരു പ്രമുഖ ഹൗസിംഗ് ഫൈനാൻസ് ദാതാവ് ആണ്. ഞങ്ങളുടെ സേവന പ്രവര്‍ത്തനങ്ങളിലൂടെ തുടക്കം മുതല്‍ 9 ദശലക്ഷം സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപെട്ടു

ഞങ്ങളുടെ അനുഭവ പരിചയം

  • 1977 ല്‍ ഹൗസിംഗ് ഫൈനാൻസ് ആരംഭിച്ചു.
  • ക്യുമുലേറ്റീവ് ഹൗസിംഗ് യൂണിറ്റ് ധനസഹായം :9 ദശലക്ഷം
  • മൊത്തം ലോൺ ₹6.2 ട്രില്യൺ ആയിരുന്നു
  • ഏതാണ്ട് 2.1 മില്ല്യന്‍ നിക്ഷേപ അക്കൗണ്ടുകൾ
  • ഉദിച്ചുയരുന്ന ഹൗസിംഗ് ഫൈനാൻസ് വിപണികളുള്ള വികസ്വര രാജ്യങ്ങള്‍ക്കായുള്ള ഒരു മാതൃകാപരമായ സ്വകാര്യ ഹൗസിംഗ് ഫൈനാൻസ് കമ്പനി.
  • ഏഷ്യ, ആഫ്രിക്ക, കിഴക്കൻ യൂറോപ്പ് മുതലായ വിവിധ രാജ്യങ്ങളിലെ ഹൗസിംഗ് ഫൈനാന്‍സുകള്‍ക്ക് വേണ്ടി നിരവധി കൺസൾട്ടൻസി ചുമതലകൾ ഏറ്റെടുത്തു.

ഞങ്ങളുടെ അടിസ്ഥാന പ്രമാണങ്ങള്‍

വിശ്വാസ്യത

സത്യസന്ധത

സുതാര്യത

പ്രൊഫഷണൽ സേവനം

ഞങ്ങളുടെ ലക്ഷ്യങ്ങള്‍

പ്രാഥമിക ലക്ഷ്യം

ക്രമീകൃതവും ആധികാരികവുമായ ഹോം ലോൾ ഉപാധികള്‍ നല്‍കികൊണ്ട് രാജ്യത്തെ റസിഡൻഷ്യൽ ഹൗസിംഗ് സ്റ്റോക്ക് ഉയർത്തുന്നതും അതുപോലെ ഭവന ഉടമസ്ഥത പ്രോത്സാഹിപ്പിക്കുന്നതും.

 

ലക്ഷ്യം

ഹൗസിംഗ് ഫൈനാന്‍സ് മേഖലയെ മൊത്ത ആഭ്യന്തര സാമ്പത്തിക വിപണികളുമായി ഏകോപിപ്പിച്ച് ഹൗസിങ് മേഖലയിലേക്കുള്ള വിഭവങ്ങളുടെ ഒഴുക്ക് വര്‍ദ്ധിപ്പിക്കുക.

ഞങ്ങളുടെ വളർച്ചാ തന്ത്രങ്ങൾ

  • ഓഹരി ഉടമ മൂല്യം വർദ്ധിപ്പിക്കുന്നതിനായി ഓരോ വർഷവും ഇക്വിറ്റിയിലെ റിട്ടേണ്‍ വർദ്ധിപ്പിക്കുക.
  • ലോണ്‍ ബുക്കുകളുടെ സ്ഥിരതയാര്‍ന്ന വളര്‍ച്ച.
  • മൊത്തം നിഷ്‌ക്രിയ ആസ്തികളുടെ (NPA) അളവ് കുറഞ്ഞ തോതില്‍ നിലനിറുത്തുക
  • പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെ വരുമാന അനുപാതത്തിൽ കുറഞ്ഞ ചെലവ് നിലനിർത്തുക.

ഞങ്ങളുടെ ലീഡർഷിപ്പും വ്യക്തികളും

  • സുസ്ഥിരവും പരിചയസമ്പന്നരുമായ മുതിർന്ന മാനേജ്മെന്‍റ് സംഘം.
  • പരിശീലനം ലഭിച്ച അനുഭവ സമ്പന്നരായ തൊഴിലാളികള്‍.

ഞങ്ങളുടെ സാന്നിധ്യം

ഞങ്ങളുടെ സാന്നിധ്യം - ഇന്ത്യയിലുടനീളമുള്ള നിരവധി പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും ഔട്ട്‍റീച്ച് പ്രോഗ്രാമുകൾക്കൊപ്പം 651 ഇന്‍റർകണക്റ്റഡ് ഓഫീസുകളുടെ (എച്ച് ഡി എഫ് സി ബാങ്ക് സെയിൽസിന്‍റെ 206 ഓഫീസുകൾ ഉൾപ്പെടെ) വിപുലമായ വിതരണ നെറ്റ്‍വർക്ക്.

 

ദുബായ്, ലണ്ടൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ 3 പ്രതിനിധി ഓഫീസുകൾ, നോൺ റസിഡന്‍റ് ഇന്ത്യക്കാർക്കും ഇന്ത്യൻ വംശജര്‍ക്കും ഹോം ലോൺ ഉത്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു.

 

എച്ച് ഡി എഫ് സി ബാങ്ക് സെയിൽസ്, എച്ച് ഡി എഫ് സി ബാങ്ക്, തേർഡ് പാർട്ടി ഡയറക്ട് സെല്ലിംഗ് അസോസിയേറ്റ്സ് എന്നിവയിലൂടെ മെച്ചപ്പെട്ട വിതരണം.

ഞങ്ങളുടെ ഫൈനാൻഷ്യൽ ശൃംഖല

വൈവിധ്യമാർന്ന സാമ്പത്തിക സേവനങ്ങൾ - ബാങ്കിംഗ്, ഇൻഷുറൻസ് (ലൈഫ് ആൻഡ് ജനറൽ), അസറ്റ് മാനേജ്മെന്റ്, റിയൽ എസ്റ്റേറ്റ് വെഞ്ച്വർ ക്യാപിറ്റൽ, വിദ്യാഭ്യാസ വായ്പകൾ മറ്റുള്ളവയില്‍ ഉൾപ്പെടുന്നു.
 

എച്ച് ഡി എഫ്‌ സി ബാങ്കും അതിന്‍റെ ഗ്രൂപ്പ് കമ്പനികളും അതത് മേഖലകളിൽ തുടർച്ചയായി നേതൃത്വ സ്ഥാനങ്ങൾ നിലനിർത്തുന്നു.

ഞങ്ങളുടെ ലോൺ വിദഗ്ധരിൽ നിന്ന് കോൾ ലഭിക്കുന്നതിന് ദയവായി നിങ്ങളുടെ വിശദാംശങ്ങൾ പങ്കിടുക!

Thank you!

നിങ്ങള്‍ക്ക് നന്ദി!

ഞങ്ങളുടെ ലോൺ വിദഗ്‍ധൻ താമസിയാതെ നിങ്ങളെ വിളിക്കും!

ഒകെ

എന്തോ തകരാർ സംഭവിച്ചു!

ദയവായി വീണ്ടും ശ്രമിക്കുക

ഒകെ

ഒരു പുതിയ ഹോം ലോണിനായി അന്വേഷിക്കുകയാണോ?

ഞങ്ങൾക്ക് ഒരു മിസ്ഡ് കോൾ നൽകുക

Phone icon

+91-9289200017

പെട്ടന്ന്‍ അടയ്ക്കൂ

ലോണ്‍ കാലാവധി

15 വർഷങ്ങൾ

പലിശ നിരക്ക്

8.50.% പ്രതിവർഷം.

ഏറ്റവും ജനപ്രിയമായ

ലോണ്‍ കാലാവധി

15 വർഷങ്ങൾ

പലിശ നിരക്ക്

8.50.% പ്രതിവർഷം.

ടേക്ക് ഇറ്റ്‌ ഈസി

ലോണ്‍ കാലാവധി

15 വർഷങ്ങൾ

പലിശ നിരക്ക്

8.50.% പ്രതിവർഷം.

800 ഉം അതിൽ കൂടുതലുമുള്ള ക്രെഡിറ്റ് സ്കോറിന്*

* ഇന്നത്തെ പ്രകാരമാണ് ഈ നിരക്കുകൾ,

നിങ്ങൾക്ക് വേണ്ടത് എന്താണെന്ന് ഉറപ്പില്ലേ?

Banner
"HDFC ഹൌസിംഗ് ഫൈനാന്‍സിന്‍റെ ദ്രുത സേവനത്തെയും വിവര സേവനങ്ങളെയും അഭിനന്ദിക്കുക"
- അവിനാഷ്കുമാര്‍ രാജ്പുരോഹിത്,മുംബൈ

നിങ്ങളുടെ വിശദാംശങ്ങൾ പങ്കുവെച്ചതിന് നന്ദി

198341
198341
198341
198341
തവണ ഷെഡ്യൂൾ കാണുക

EMI ബ്രേക്ക്‌-ഡൌണ്‍ ചാര്‍ട്ട്