നിങ്ങളുടെ പലിശ നിരക്ക് കുറയ്ക്കുവാനായി കണ്‍വേര്‍ഷന്‍ സൌകര്യങ്ങള്‍

ഞങ്ങളുടെ കൺവേർഷൻ ഫെസിലിറ്റി വഴി ഹോം ലോണിൻ്റെ (സ്പ്രെഡ് മാറ്റുന്നതിലൂടെ അല്ലെങ്കിൽ സ്‌കീമുകൾ തമ്മിൽ മാറുന്നതിലൂടെ) ബാധകമായ പലിശ നിരക്കുകൾ കുറയ്ക്കുന്നതിനുള്ള ഓപ്‌ഷൻ ഞങ്ങൾ നിലവിലുള്ള ഉപഭോക്താവിന് വാഗ്ദാനം ചെയ്യുന്നു. നാമമാത്രമായ ഫീസ് അടച്ച് നിങ്ങൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം കൂടാതെ നിങ്ങളുടെ പ്രതിമാസ ഇൻസ്‌റ്റാൾമെൻ്റ് (ഇഎംഐ) അല്ലെങ്കിൽ ലോൺ കാലാവധി കുറയ്കാം. നിബന്ധനകളും വ്യവസ്ഥകളും ബാധകം.

ഞങ്ങളുടെ കണ്‍വേര്‍ഷന്‍ സൗകര്യം പ്രയോജനപ്പെടുത്തുന്നതിനും ലഭ്യമായ വിവിധ ഓപ്ഷനുകള്‍ ചര്‍ച്ച ചെയ്യുന്നതിനും customer.service@hdfc.com-ല്‍ ഒരു ഇമെയില്‍ അയക്കാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു

എച്ച് ഡി എഫ് സി ബാങ്കിന്‍റെ നിലവിലുള്ള ഗുണഭോക്താവിന് താഴെപ്പറയുന്ന കണ്‍വേര്‍ഷന്‍ സൌകര്യങ്ങള്‍ ലഭ്യമാണ്:

  1. ക്രമീകരിക്കാവുന്ന പലിശാനിരക്ക് സേവനം ഉപയോഗപ്പെടുത്തി കുറഞ്ഞ പലിശാനിരക്കിലേക്ക് മാറുക:
    ലോൺ കരാറിൽ സൂചിപ്പിച്ചിരിക്കുന്ന പ്രകാരം സ്‌പ്രെഡിൽ മാറ്റം വരുത്തി, നിങ്ങളുടെ നിലവിലുള്ള ക്രമീകരിക്കാവുന്ന നിരക്കിനെ എച്ച് ഡി എഫ് സി ബാങ്കിൻ്റെ നിലവിലെ ക്രമീകരിക്കാവുന്ന നിരക്കിലേക്ക് കണ്‍വേര്‍ഷന്‍ ചെയ്യുന്നതിനുള്ള ഒരു ഓപ്ഷൻ എച്ച് ഡി എഫ് സി ബാങ്ക് നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു.

    ഭാഗികമായി വിതരണം ചെയ്‌ത ലോണിന്‍റെ കാര്യത്തിൽ, കണ്‍വേര്‍ഷന്‍ ലഭ്യമാകുന്നതിന് നൽകേണ്ട ഫീസ് 0.25% ഉം ശേഷിക്കുന്ന മുതല്‍ തുകയില്‍ ബാധകമായ നികുതിയും വിതരണം ചെയ്യാത്ത ലോൺ തുകയും അല്ലെങ്കിൽ ₹5000 ഉം ബാധകമായ നികുതിയും, ഇതില്‍ ഏതാണോ കുറവ് അത്. (ദയവായി https://portal.hdfc.com/login സന്ദർശിക്കുക, ലോഗിൻ ചെയ്ത ശേഷം ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾക്ക് അഭ്യർത്ഥനകൾ ക്ലിക്ക് ചെയ്യുക > കൺവേർഷൻ അന്വേഷണ ടാബിൽ ക്ലിക്ക് ചെയ്യുക.)

    പൂർണ്ണമായി വിതരണം ചെയ്‌ത ലോണിന്‍റെ കാര്യത്തിൽ, കണ്‍വേര്‍ഷന്‍ ലഭ്യമാകുന്നതിന് നൽകേണ്ട ഫീസ് 0.25% ഉം ശേഷിക്കുന്ന മുതല്‍ തുകയില്‍ ബാധകമായ നികുതിയും അല്ലെങ്കിൽ ₹5000 ഉം ബാധകമായ നികുതിയും, ഇതില്‍ ഏതാണോ കുറവ് അത്. (ദയവായി https://portal.hdfc.com/login സന്ദർശിക്കുക, ലോഗിൻ ചെയ്ത ശേഷം ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾക്ക് അഭ്യർത്ഥനകൾ ക്ലിക്ക് ചെയ്യുക > കൺവേർഷൻ അന്വേഷണ ടാബിൽ ക്ലിക്ക് ചെയ്യുക.)

    കമ്പനി/ഏക ഉടമസ്ഥ സ്ഥാപനം/പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനം അല്ലെങ്കില്‍ HUF എന്നിവ ലോണില്‍ സഹ അപേക്ഷകനായി ചേര്‍ക്കപ്പെടുന്ന ഹൗസിംഗ് ലോണുകള്‍ക്ക്, കണ്‍വേര്‍ഷന്‍ ലഭ്യമാകുന്നതിന് നല്‍കേണ്ട ഫീസ് 0.25% ഉം ശേഷിക്കുന്ന മുതല്‍ തുകയില്‍ ബാധകമായ നികുതിയും വിതരണം ചെയ്യാത്ത ലോണ്‍ തുകയും അല്ലെങ്കിൽ ₹15,000 ഉം ബാധകമായ നികുതിയും, ഇതില്‍ ഏതാണോ കുറവ് അത്

  2. സ്ഥിര പലിശ നിരക്കില്‍ നിന്നും ക്രമീകരിക്കാവുന്ന പലിശ നിരക്കിലേക്ക് മാറുക:
    എച്ച് ഡി എഫ് സി ബാങ്ക് നിങ്ങള്‍ക്ക് വായ്പ ബാക്കി തിരിച്ചടവിനായി സ്ഥിര പലിശ നിരക്കില്‍ നിന്നും ക്രമീകരിക്കാവുന്ന പലിശ നിരക്കിലേക്ക് മാറാനുള്ള അവസരം നല്‍കുന്നു.

    ഭാഗികമായി വിതരണം ചെയ്ത ലോണിൻ്റെ കാര്യത്തിൽ, കൺവേഷൻ ലഭ്യമാകുന്നതിന് നല്‍കേണ്ട ഫീസ് 1.75% ഉം ശേഷിക്കുന്ന മുതല്‍ തുകയില്‍ ബാധകമായ നികുതിയും വിതരണം ചെയ്യാത്ത ലോൺ തുകയും ആയിരിക്കും.(ദയവായി https://portal.hdfc.com/login സന്ദർശിക്കുക, ലോഗിൻ ചെയ്ത ശേഷം ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾക്ക് അഭ്യർത്ഥനകൾ ക്ലിക്ക് ചെയ്യുക > കൺവേർഷൻ അന്വേഷണ ടാബിൽ ക്ലിക്ക് ചെയ്യുക.)

    പൂർണ്ണമായി വിതരണം ചെയ്ത ലോണിന്‍റെ കാര്യത്തിൽ, കണ്‍വേര്‍ഷന്‍ ലഭ്യമാകുന്നതിന് നൽകേണ്ട ഫീസ് 1.75% ഉം ശേഷിക്കുന്ന മുതല്‍ തുകയില്‍ ബാധകമായ നികുതിയും ആയിരിക്കും.(ദയവായി https://portal.hdfc.com/login സന്ദർശിക്കുക, ലോഗിൻ ചെയ്ത ശേഷം ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾക്ക് അഭ്യർത്ഥനകൾ ക്ലിക്ക് ചെയ്യുക > കൺവേർഷൻ അന്വേഷണ ടാബിൽ ക്ലിക്ക് ചെയ്യുക.)

    ദയവായി ശ്രദ്ധിക്കുക, ഈ സൗകര്യം ഫിക്സഡ് ഫസ്റ്റ് ലോണ്‍ പദ്ധതികള്‍ ഉപയോഗപ്പെടുത്തുന്ന അപേക്ഷകര്‍ക്ക് അനുവദനീയമല്ല.

  3. ഇരട്ട നിരക്കിലുള്ള വായ്പാ സൌകര്യത്തില്‍ കുറഞ്ഞ പലിശ നിരക്കിലേക്ക് മാറുക:
    നിങ്ങളുടെ നിലവിലുള്ള നിരക്ക് എച്ച് ഡി എഫ് സി ബാങ്കിന്‍റെ നിലവിലുള്ള നിരക്കിലേക്ക് മാറ്റുവാനുള്ള സൌകര്യം എച്ച് ഡി എഫ് സി ബാങ്ക് നല്‍കുന്നു.

    ഭാഗികമായി വിതരണം ചെയ്‌ത ലോണിന്‍റെ കാര്യത്തില്‍, അത്തരത്തിലുള്ള മാറ്റം ലഭ്യമാകുന്നതിന് നല്‍കേണ്ട ഫീസ് 0.25% ഉം ശേഷിക്കുന്ന മുതല്‍ തുകയില്‍ ബാധകമായ നികുതികളും വിതരണം ചെയ്യാത്ത തുകയും അല്ലെങ്കിൽ ₹5000 ഉം ബാധകമായ നികുതിയും, ഇതില്‍ ഏതാണോ കുറവ് അത്. (ദയവായി https://portal.hdfc.com/login സന്ദർശിക്കുക, ലോഗിൻ ചെയ്ത ശേഷം ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾക്ക് അഭ്യർത്ഥനകൾ ക്ലിക്ക് ചെയ്യുക > കൺവേർഷൻ അന്വേഷണ ടാബിൽ ക്ലിക്ക് ചെയ്യുക.)

    പൂർണ്ണമായി വിതരണം ചെയ്ത ലോണിൻ്റെ കാര്യത്തിൽ, അത്തരം മാറ്റം ലഭ്യമാകുന്നതിന് നല്‍കേണ്ട ഫീസ് 0.25% ഉം ശേഷിക്കുന്ന മുതല്‍ തുകയില്‍ ബാധകമായ നികുതിയും അല്ലെങ്കിൽ ₹5000 ഉം ബാധകമായ നികുതിയും, ഇതില്‍ ഏതാണോ കുറവ് അത്. (ദയവായി https://portal.hdfc.com/login സന്ദർശിക്കുക, ലോഗിൻ ചെയ്ത ശേഷം ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾക്ക് അഭ്യർത്ഥനകൾ ക്ലിക്ക് ചെയ്യുക > കൺവേർഷൻ അന്വേഷണ ടാബിൽ ക്ലിക്ക് ചെയ്യുക.)

    കമ്പനി/ഏക ഉടമസ്ഥ സ്ഥാപനം/പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനം അല്ലെങ്കില്‍ HUF എന്നിവ ലോണില്‍ സഹ അപേക്ഷകനായി ചേര്‍ക്കപ്പെടുന്ന ഹൗസിംഗ് ലോണുകള്‍ക്ക്, കണ്‍വേര്‍ഷന്‍ ലഭ്യമാകുന്നതിന് നല്‍കേണ്ട ഫീസ് 0.25% ഉം ശേഷിക്കുന്ന മുതല്‍ തുകയില്‍ ബാധകമായ നികുതിയും വിതരണം ചെയ്യാത്ത ലോണ്‍ തുകയും അല്ലെങ്കിൽ ₹15,000 ഉം ബാധകമായ നികുതിയും, ഇതില്‍ ഏതാണോ കുറവ് അത്

  4. ട്രൂ ഫിക്സഡ് ലോണ്‍ പദ്ധതിയില്‍ നിന്ന് (ആദ്യ പലിശ നിരക്ക് കാലയളവില്‍) ക്രമീകരിക്കാവുന്ന പലിശ നിരക്ക് സൌകര്യത്തിലേക്ക് മാറുക:
    ഈ ഉൽപ്പന്നത്തിന് കീഴിൽ, നിശ്ചിത കാലയളവിൽ, മുതൽ ബാക്കിയുടെ 1.75% അപ്ഫ്രണ്ട് കൺവേർഷൻ ഫീസും വിതരണം ചെയ്യാത്ത തുകയും ബാധകമായ നികുതികളും അടച്ച് ക്രമീകരിക്കാവുന്ന നിരക്കിലുള്ള ഉൽപ്പന്നമായി മാറ്റുന്നതിനുള്ള ഓപ്ഷനുണ്ട്. (ദയവായി സന്ദർശിക്കുക https://portal.hdfc.com/login സന്ദർശിക്കുക, ലോഗിൻ ചെയ്ത ശേഷം ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾക്ക് അഭ്യർത്ഥനകൾ ക്ലിക്ക് ചെയ്യുക > കൺവേർഷൻ അന്വേഷണ ടാബിൽ ക്ലിക്ക് ചെയ്യുക.)

ഞങ്ങളുടെ കൺവേർഷൻ ഫെസിലിറ്റി വഴി ഹോം ലോണിൻ്റെ (സ്പ്രെഡ് മാറ്റുന്നതിലൂടെ അല്ലെങ്കിൽ സ്‌കീമുകൾ തമ്മിൽ മാറുന്നതിലൂടെ) ബാധകമായ പലിശ നിരക്കുകൾ കുറയ്ക്കുന്നതിനുള്ള ഓപ്‌ഷൻ ഞങ്ങൾ നിലവിലുള്ള ഉപഭോക്താവിന് വാഗ്ദാനം ചെയ്യുന്നു. നാമമാത്രമായ ഫീസ് അടച്ച് നിങ്ങൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം കൂടാതെ നിങ്ങളുടെ പ്രതിമാസ ഇൻസ്‌റ്റാൾമെൻ്റ് (ഇഎംഐ) അല്ലെങ്കിൽ ലോൺ കാലാവധി കുറയ്കാം. നിബന്ധനകളും വ്യവസ്ഥകളും ബാധകം.

ഞങ്ങളുടെ കണ്‍വേര്‍ഷന്‍ സൗകര്യം പ്രയോജനപ്പെടുത്തുന്നതിനും ലഭ്യമായ വിവിധ ഓപ്ഷനുകള്‍ ചര്‍ച്ച ചെയ്യുന്നതിനും customer.service@hdfc.com-ല്‍ ഒരു ഇമെയില്‍ അയക്കാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു

എച്ച് ഡി എഫ് സി ബാങ്കിന്‍റെ നിലവിലുള്ള ഗുണഭോക്താവിന് താഴെപ്പറയുന്ന കണ്‍വേര്‍ഷന്‍ സൌകര്യങ്ങള്‍ ലഭ്യമാണ്:

  1. ക്രമീകരിക്കാവുന്ന പലിശാനിരക്ക് സേവനം ഉപയോഗപ്പെടുത്തി കുറഞ്ഞ പലിശാനിരക്കിലേക്ക് മാറുക:
    ലോൺ കരാറിൽ സൂചിപ്പിച്ചിരിക്കുന്ന പ്രകാരം സ്‌പ്രെഡിൽ മാറ്റം വരുത്തി, നിങ്ങളുടെ നിലവിലുള്ള ക്രമീകരിക്കാവുന്ന നിരക്കിനെ എച്ച് ഡി എഫ് സി ബാങ്കിൻ്റെ നിലവിലെ ക്രമീകരിക്കാവുന്ന നിരക്കിലേക്ക് കണ്‍വേര്‍ഷന്‍ ചെയ്യുന്നതിനുള്ള ഒരു ഓപ്ഷൻ എച്ച് ഡി എഫ് സി ബാങ്ക് നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു.

    ഭാഗികമായി വിതരണം ചെയ്ത ലോണിൻ്റെ കാര്യത്തിൽ, കൺവേഷൻ ലഭ്യമാകുന്നതിന് നല്‍കേണ്ട ഫീസ് 1.75% ഉം ശേഷിക്കുന്ന മുതല്‍ തുകയില്‍ ബാധകമായ നികുതിയും വിതരണം ചെയ്യാത്ത ലോൺ തുകയും ആയിരിക്കും.(ദയവായി https://portal.hdfc.com/login ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾക്ക്, ലോഗിൻ ചെയ്തതിന് ശേഷം അഭ്യർത്ഥന > കൺവേർഷൻ എൻക്വയറി ടാബിൽ ക്ലിക്ക് ചെയ്യുക.

    പൂർണ്ണമായി വിതരണം ചെയ്ത ലോണിന്‍റെ കാര്യത്തിൽ, കണ്‍വേര്‍ഷന്‍ ലഭ്യമാകുന്നതിന് നൽകേണ്ട ഫീസ് 1.75% ഉം ശേഷിക്കുന്ന മുതല്‍ തുകയില്‍ ബാധകമായ നികുതിയും ആയിരിക്കും.(ദയവായി https://portal.hdfc.com/login സന്ദർശിക്കുക, ലോഗിൻ ചെയ്ത ശേഷം ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾക്ക് അഭ്യർത്ഥനകൾ ക്ലിക്ക് ചെയ്യുക > കൺവേർഷൻ അന്വേഷണ ടാബിൽ ക്ലിക്ക് ചെയ്യുക.)

  2. സ്ഥിര പലിശ നിരക്കില്‍ നിന്നും ക്രമീകരിക്കാവുന്ന പലിശ നിരക്കിലേക്ക് മാറുക:
    എച്ച് ഡി എഫ് സി ബാങ്ക് നിങ്ങള്‍ക്ക് വായ്പ ബാക്കി തിരിച്ചടവിനായി സ്ഥിര പലിശ നിരക്കില്‍ നിന്നും ക്രമീകരിക്കാവുന്ന പലിശ നിരക്കിലേക്ക് മാറാനുള്ള അവസരം നല്‍കുന്നു.

    ഭാഗികമായി വിതരണം ചെയ്ത ലോണിൻ്റെ കാര്യത്തിൽ, കൺവേഷൻ ലഭ്യമാകുന്നതിന് നല്‍കേണ്ട ഫീസ് 1.75% ഉം ശേഷിക്കുന്ന മുതല്‍ തുകയില്‍ ബാധകമായ നികുതിയും വിതരണം ചെയ്യാത്ത ലോൺ തുകയും ആയിരിക്കും.(ദയവായി https://portal.hdfc.com/login സന്ദർശിക്കുക, ലോഗിൻ ചെയ്ത ശേഷം ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾക്ക് അഭ്യർത്ഥനകൾ ക്ലിക്ക് ചെയ്യുക > കൺവേർഷൻ അന്വേഷണ ടാബിൽ ക്ലിക്ക് ചെയ്യുക.)

    പൂർണ്ണമായി വിതരണം ചെയ്ത ലോണിന്‍റെ കാര്യത്തിൽ, കണ്‍വേര്‍ഷന്‍ ലഭ്യമാകുന്നതിന് നൽകേണ്ട ഫീസ് 1.75% ഉം ശേഷിക്കുന്ന മുതല്‍ തുകയില്‍ ബാധകമായ നികുതിയും ആയിരിക്കും.(ദയവായി https://portal.hdfc.com/login സന്ദർശിക്കുക, ലോഗിൻ ചെയ്ത ശേഷം ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾക്ക് അഭ്യർത്ഥനകൾ ക്ലിക്ക് ചെയ്യുക > കൺവേർഷൻ അന്വേഷണ ടാബിൽ ക്ലിക്ക് ചെയ്യുക.)

    ദയവായി ഓര്‍ക്കുക: ഈ സേവനം നിലവില്‍ ഫിക്സഡ് ഫസ്റ്റ് ഹോം ലോണ്‍ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് ലഭ്യമല്ല.

  3. ഇരട്ട നിരക്കിലുള്ള വായ്പാ സൌകര്യത്തില്‍ കുറഞ്ഞ പലിശ നിരക്കിലേക്ക് മാറുക:
    നിങ്ങളുടെ നിലവിലുള്ള നിരക്ക് എച്ച് ഡി എഫ് സി ബാങ്കിന്‍റെ നിലവിലുള്ള നിരക്കിലേക്ക് മാറ്റുവാനുള്ള സൌകര്യം എച്ച് ഡി എഫ് സി ബാങ്ക് നല്‍കുന്നു.

    ഭാഗികമായി വിതരണം ചെയ്ത ലോണിന്‍റെ കാര്യത്തില്‍, മാറ്റം ലഭ്യമാകുന്നതിന് നല്‍കേണ്ട ഫീസ് 0.25% ഉം ശേഷിക്കുന്ന മുതല്‍ തുകയില്‍ ബാധകമായ നികുതിയും വിതരണം ചെയ്യാത്ത തുകയും ആണ്. (ദയവായി https://portal.hdfc.com/login സന്ദർശിക്കുക, ലോഗിൻ ചെയ്ത ശേഷം ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾക്ക് അഭ്യർത്ഥനകൾ ക്ലിക്ക് ചെയ്യുക > കൺവേർഷൻ അന്വേഷണ ടാബിൽ ക്ലിക്ക് ചെയ്യുക.)

    പൂർണ്ണമായി വിതരണം ചെയ്ത ലോണിൻ്റെ കാര്യത്തിൽ, അത്തരം മാറ്റം ലഭിക്കുന്നതിന് നൽകേണ്ട ഫീസ് 0.25% പ്ലസ് ശേഷിക്കുന്ന മുതൽ തുകയിൽ ബാധകമായ നികുതികളും ആയിരിക്കും.(ദയവായി https://portal.hdfc.com/login സന്ദർശിക്കുക, ലോഗിൻ ചെയ്ത ശേഷം ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾക്ക് അഭ്യർത്ഥനകൾ ക്ലിക്ക് ചെയ്യുക > കൺവേർഷൻ അന്വേഷണ ടാബിൽ ക്ലിക്ക് ചെയ്യുക.)

    കമ്പനി/വ്യക്തിഗത ഉടമസ്ഥ സ്ഥാപനം/പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനം അല്ലെങ്കില്‍ HUF എന്നിവ ലോണില്‍ സഹ അപേക്ഷകനായി ചേര്‍ക്കപ്പെടുന്ന പ്ലോട്ട് ലോണുകള്‍ക്ക്, കണ്‍വേര്‍ഷന്‍ ലഭിക്കുന്നതിന് അടയ്ക്കേണ്ട ഫീസ്‌ മുതല്‍ ബാക്കിയുടെ 0.25% ഒപ്പം ബാധകമായ നികുതികളും കൂടാതെ വിതരണം ചെയ്യാത്ത ലോണ്‍ തുകയും അല്ലെങ്കിൽ ₹15,000 ഒപ്പം ബാധകമായ നികുതികളും, ഏതാണോ കുറവ് അത്

  4. ട്രൂ ഫിക്സഡ് ലോണ്‍ പദ്ധതിയില്‍ നിന്ന് (ആദ്യ പലിശ നിരക്ക് കാലയളവില്‍) ക്രമീകരിക്കാവുന്ന പലിശ നിരക്ക് സൌകര്യത്തിലേക്ക് മാറുക:
    ഈ ഉൽപ്പന്നത്തിന് കീഴിൽ, നിശ്ചിത കാലയളവിൽ, മുതൽ ബാക്കിയുടെ 1.75% അപ്ഫ്രണ്ട് കൺവേർഷൻ ഫീസും വിതരണം ചെയ്യാത്ത തുകയും ബാധകമായ നികുതികളും അടച്ച് ക്രമീകരിക്കാവുന്ന നിരക്കിലുള്ള ഉൽപ്പന്നമായി മാറ്റുന്നതിനുള്ള ഓപ്ഷനുണ്ട്. (ദയവായി സന്ദർശിക്കുക https://portal.hdfc.com/login സന്ദർശിക്കുക, ലോഗിൻ ചെയ്ത ശേഷം ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾക്ക് അഭ്യർത്ഥനകൾ ക്ലിക്ക് ചെയ്യുക > കൺവേർഷൻ അന്വേഷണ ടാബിൽ ക്ലിക്ക് ചെയ്യുക.)

ഞങ്ങളുടെ കൺവേർഷൻ ഫെസിലിറ്റി വഴി ഹോം ലോണിൻ്റെ (സ്പ്രെഡ് മാറ്റുന്നതിലൂടെ അല്ലെങ്കിൽ സ്‌കീമുകൾ തമ്മിൽ മാറുന്നതിലൂടെ) ബാധകമായ പലിശ നിരക്കുകൾ കുറയ്ക്കുന്നതിനുള്ള ഓപ്‌ഷൻ ഞങ്ങൾ നിലവിലുള്ള ഉപഭോക്താവിന് വാഗ്ദാനം ചെയ്യുന്നു. നാമമാത്രമായ ഫീസ് അടച്ച് നിങ്ങൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം കൂടാതെ നിങ്ങളുടെ പ്രതിമാസ ഇൻസ്‌റ്റാൾമെൻ്റ് (ഇഎംഐ) അല്ലെങ്കിൽ ലോൺ കാലാവധി കുറയ്കാം. നിബന്ധനകളും വ്യവസ്ഥകളും ബാധകം.

ഞങ്ങളുടെ കണ്‍വേര്‍ഷന്‍ സൗകര്യം പ്രയോജനപ്പെടുത്തുന്നതിനും ലഭ്യമായ വിവിധ ഓപ്ഷനുകള്‍ ചര്‍ച്ച ചെയ്യുന്നതിനും customer.service@hdfc.com-ല്‍ ഒരു ഇമെയില്‍ അയക്കാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു

എച്ച് ഡി എഫ് സി ബാങ്കിന്‍റെ നിലവിലുള്ള ഗുണഭോക്താവിന് താഴെപ്പറയുന്ന കണ്‍വേര്‍ഷന്‍ സൌകര്യങ്ങള്‍ ലഭ്യമാണ്:

  1. ക്രമീകരിക്കാവുന്ന പലിശാനിരക്ക് സേവനം ഉപയോഗപ്പെടുത്തി കുറഞ്ഞ പലിശാനിരക്കിലേക്ക് മാറുക:
    ലോൺ കരാറിൽ സൂചിപ്പിച്ചിരിക്കുന്ന പ്രകാരം സ്‌പ്രെഡിൽ മാറ്റം വരുത്തി, നിങ്ങളുടെ നിലവിലുള്ള ക്രമീകരിക്കാവുന്ന നിരക്കിനെ എച്ച് ഡി എഫ് സി ബാങ്കിൻ്റെ നിലവിലെ ക്രമീകരിക്കാവുന്ന നിരക്കിലേക്ക് കണ്‍വേര്‍ഷന്‍ ചെയ്യുന്നതിനുള്ള ഒരു ഓപ്ഷൻ എച്ച് ഡി എഫ് സി ബാങ്ക് നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു.

    നല്‍കേണ്ട ഫീസ് 0.25% ഉം ശേഷിക്കുന്ന മുതല്‍ തുകയില്‍ ബാധകമായ നികുതിയും വിതരണം ചെയ്യാത്ത ലോണ്‍ തുകയും അല്ലെങ്കില്‍ ₹15,000 ഉം ബാധകമായ നികുതിയും, ഇതില്‍ ഏതാണോ കുറവ് അത്. (ദയവായി https://portal.hdfc.com/login സന്ദർശിക്കുക, ലോഗിൻ ചെയ്ത ശേഷം ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾക്ക് അഭ്യർത്ഥനകൾ ക്ലിക്ക് ചെയ്യുക > കൺവേർഷൻ അന്വേഷണ ടാബിൽ ക്ലിക്ക് ചെയ്യുക.)

    ഭാഗികമായി വിതരണം ചെയ്ത ലോണിന്‍റെ കാര്യത്തില്‍ നല്‍കേണ്ട ഫീസ് ശേഷിക്കുന്ന മുതല്‍ തുകയിലും വിതരണം ചെയ്യാത്ത ലോണ്‍ തുകയിലും ആണ്. (ദയവായി https://portal.hdfc.com/login സന്ദർശിക്കുക, ലോഗിൻ ചെയ്ത ശേഷം ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾക്ക് അഭ്യർത്ഥനകൾ ക്ലിക്ക് ചെയ്യുക > കൺവേർഷൻ അന്വേഷണ ടാബിൽ ക്ലിക്ക് ചെയ്യുക.)

  2. സ്ഥിര പലിശ നിരക്കില്‍ നിന്നും ക്രമീകരിക്കാവുന്ന പലിശ നിരക്കിലേക്ക് മാറുക:
    എച്ച് ഡി എഫ് സി ബാങ്ക് നിങ്ങള്‍ക്ക് വായ്പ ബാക്കി തിരിച്ചടവിനായി സ്ഥിര പലിശ നിരക്കില്‍ നിന്നും ക്രമീകരിക്കാവുന്ന പലിശ നിരക്കിലേക്ക് മാറാനുള്ള അവസരം നല്‍കുന്നു.

    നല്‍കേണ്ട ഫീസ് 0.25% ഉം ശേഷിക്കുന്ന മുതല്‍ തുകയില്‍ ബാധകമായ നികുതിയും വിതരണം ചെയ്യാത്ത ലോണ്‍ തുകയും അല്ലെങ്കില്‍ ₹15,000 ഉം ബാധകമായ നികുതിയും, ഇതില്‍ ഏതാണോ കുറവ് അത്. (ദയവായി https://portal.hdfc.com/login സന്ദർശിക്കുക, ലോഗിൻ ചെയ്ത ശേഷം ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾക്ക് അഭ്യർത്ഥനകൾ ക്ലിക്ക് ചെയ്യുക > കൺവേർഷൻ അന്വേഷണ ടാബിൽ ക്ലിക്ക് ചെയ്യുക.)

    ഭാഗികമായി വിതരണം ചെയ്ത ലോണിന്‍റെ കാര്യത്തില്‍ നല്‍കേണ്ട ഫീസ് ശേഷിക്കുന്ന മുതല്‍ തുകയിലും വിതരണം ചെയ്യാത്ത ലോണ്‍ തുകയിലും ആണ്. (ദയവായി https://portal.hdfc.com/login സന്ദർശിക്കുക, ലോഗിൻ ചെയ്ത ശേഷം ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾക്ക് അഭ്യർത്ഥനകൾ ക്ലിക്ക് ചെയ്യുക > കൺവേർഷൻ അന്വേഷണ ടാബിൽ ക്ലിക്ക് ചെയ്യുക.)

ഞങ്ങളുടെ ലോൺ വിദഗ്ധരിൽ നിന്ന് കോൾ ലഭിക്കുന്നതിന് ദയവായി നിങ്ങളുടെ വിശദാംശങ്ങൾ പങ്കിടുക!

Thank you!

നിങ്ങള്‍ക്ക് നന്ദി!

ഞങ്ങളുടെ ലോൺ വിദഗ്‍ധൻ താമസിയാതെ നിങ്ങളെ വിളിക്കും!

ഒകെ

എന്തോ തകരാർ സംഭവിച്ചു!

ദയവായി വീണ്ടും ശ്രമിക്കുക

ഒകെ

ഒരു പുതിയ ഹോം ലോണിനായി അന്വേഷിക്കുകയാണോ?

ഞങ്ങൾക്ക് ഒരു മിസ്ഡ് കോൾ നൽകുക

Phone icon

+91-9289200017

പെട്ടന്ന്‍ അടയ്ക്കൂ

ലോണ്‍ കാലാവധി

15 വർഷങ്ങൾ

പലിശ നിരക്ക്

8.50.% പ്രതിവർഷം.

ഏറ്റവും ജനപ്രിയമായ

ലോണ്‍ കാലാവധി

15 വർഷങ്ങൾ

പലിശ നിരക്ക്

8.50.% പ്രതിവർഷം.

ടേക്ക് ഇറ്റ്‌ ഈസി

ലോണ്‍ കാലാവധി

15 വർഷങ്ങൾ

പലിശ നിരക്ക്

8.50.% പ്രതിവർഷം.

800 ഉം അതിൽ കൂടുതലുമുള്ള ക്രെഡിറ്റ് സ്കോറിന്*

* ഇന്നത്തെ പ്രകാരമാണ് ഈ നിരക്കുകൾ,

നിങ്ങൾക്ക് വേണ്ടത് എന്താണെന്ന് ഉറപ്പില്ലേ?

Banner
"HDFC ഹൌസിംഗ് ഫൈനാന്‍സിന്‍റെ ദ്രുത സേവനത്തെയും വിവര സേവനങ്ങളെയും അഭിനന്ദിക്കുക"
- അവിനാഷ്കുമാര്‍ രാജ്പുരോഹിത്,മുംബൈ

നിങ്ങളുടെ വിശദാംശങ്ങൾ പങ്കുവെച്ചതിന് നന്ദി

198341
198341
198341
198341
തവണ ഷെഡ്യൂൾ കാണുക

EMI ബ്രേക്ക്‌-ഡൌണ്‍ ചാര്‍ട്ട്