പലിശ നിരക്കുകള്‍

എല്ലാ നിരക്കുകളും പോളിസി റിപ്പോ നിരക്കിലേക്ക് ബെഞ്ച്മാർക്ക് ചെയ്തിരിക്കുന്നു. നിലവിൽ ബാധകമായ റിപ്പോ നിരക്ക് = 6.50%

ശമ്പളമുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കുമുള്ള പ്രത്യേക ഹോം ലോൺ നിരക്കുകൾ (പ്രൊഫഷണലുകളും നോൺ-പ്രൊഫഷണലുകളും)
ലോണ്‍ സ്ലാബ് പലിശ നിരക്ക് (% p.a.)
എല്ലാ ലോണുകള്‍ക്കും* പോളിസി റിപ്പോ നിരക്ക് + 2.25% മുതൽ 3.15% വരെ = 8.75% മുതൽ 9.65% വരെ
ശമ്പളമുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കുമുള്ള സ്റ്റാൻഡേർഡ് ഹോം ലോൺ നിരക്കുകൾ (പ്രൊഫഷണലുകളും നോൺ-പ്രൊഫഷണലുകളും)
ലോണ്‍ സ്ലാബ് പലിശ നിരക്ക് (% p.a.)
എല്ലാ ലോണുകള്‍ക്കും* പോളിസി റിപ്പോ നിരക്ക് + 2.25% മുതൽ 3.15% വരെ = 8.75% മുതൽ 9.65% വരെ

*മുകളില്‍ തന്നിരിക്കുന്ന ഹോം ലോണ്‍ പലിശ നിരക്കുകള്‍/ EMI എന്നിവ എച്ച് ഡി എഫ് സി ബാങ്കിന്‍റെ അഡ്ജസ്റ്റബിൾ റേറ്റ് ഹോം ലോണ്‍ സ്കീമിന് (ഫ്ലോട്ടിങ്ങ് പലിശ നിരക്ക്) കീഴിലുള്ള ലോണുകള്‍ക്ക് ബാധകമാണ്, കൂടാതെ ഇത് വിതരണ സമയത്ത് മാറ്റത്തിന് വിധേയമാണ്. മുകളിലുള്ള ഹോം ലോൺ പലിശ നിരക്കുകൾ എച്ച് ഡി എഫ് സി ബാങ്കിന്‍റെ റിപ്പോ നിരക്കുമായി ലിങ്ക് ചെയ്തിരിക്കുന്നു, ലോൺ കാലയളവിലുടനീളം വ്യത്യാസപ്പെടുന്നു. എല്ലാ ലോണുകളും എച്ച് ഡി എഫ് സി ബാങ്കിന്‍റെ പൂർണ്ണ വിവേചനാധികാരത്തിലാണ്. മുകളിലുള്ള ലോൺ സ്ലാബുകളും പലിശ നിരക്കുകളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ക്ലിക്ക്‌ ചെയ്യു

 

*എച്ച് ഡി എഫ് സി ബാങ്ക് ഏതെങ്കിലും ലെൻഡിംഗ് സർവ്വീസ് പ്രൊവൈഡർമാരിൽ (LSPs) നിന്ന് എടുക്കുന്ന ഹോം ലോൺ ബിസിനസിന് സോഴ്‌സ് നൽകുന്നില്ല.

കാൽക്കുലേറ്റർ

വളരേ എളുപ്പത്തിൽ എച്ച് ഡി എഫ് സി ബാങ്കിൽ നിന്ന് നിങ്ങളുടെ ലോണിന്‍റെ എസ്റ്റിമേറ്റ് നേടുക. 

രേഖകൾ

ലോൺ അംഗീകാരത്തിനായി പൂരിപ്പിച്ചതും ഒപ്പിട്ടതുമായ അപേക്ഷാ ഫോം സഹിതം എല്ലാ അപേക്ഷകർക്കും / സഹ-അപേക്ഷകർക്കുമായി നിങ്ങൾ സമർപ്പിക്കേണ്ട ഡോക്യുമെന്‍റുകൾ ഇനിപ്പറയുന്നവയാണ്.

ഹൗസിംഗ് നിരക്കുകൾ

ലോൺ യോഗ്യത വർദ്ധിപ്പിക്കുകയും

ലോൺ യോഗ്യത പ്രാഥമികമായി വരുമാനത്തെയും തിരിച്ചടവ് ശേഷിയെയും ആശ്രയിച്ചിരിക്കുന്നു. കസ്റ്റമറുടെ പ്രൊഫൈൽ, ലോൺ മെച്യൂരിറ്റിയിലെ പ്രായം, ലോൺ മെച്യൂരിറ്റിയിലെ പ്രോപ്പർട്ടിയുടെ പ്രായം, നിക്ഷേപം, സേവിംഗ്സ് ഹിസ്റ്ററി തുടങ്ങിയവയാണ് മറ്റ് പ്രധാന ഘടകങ്ങൾ. 

പ്രധാനപ്പെട്ട ഘടകം മാനദണ്ഡം
വയസ് 18-70 വര്‍ഷം
തൊഴില്‍ ശമ്പളം വാങ്ങുന്നവര്‍ / സ്വയംതൊഴില്‍ ചെയ്യുന്നവര്‍
പൗരത്വം ഇന്ത്യൻ നിവാസി
കാലയളവ് 20 വർഷം വരെ

സ്വയം തൊഴിൽ ചെയ്യുന്നവരുടെ വർഗ്ഗീകരണം

സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണൽ സ്വയം തൊഴില്‍ ചെയ്യുന്ന നോണ്‍-പ്രൊഫഷണല്‍(SENP)
ഡോക്ടർ, അഭിഭാഷകൻ, ചാർട്ടേഡ് അക്കൗണ്ടന്‍റ്, ആർക്കിടെക്റ്റ്, കൺസൾട്ടന്‍റ്, എഞ്ചിനീയർ, കമ്പനി സെക്രട്ടറി തുടങ്ങിയവര്‍. ട്രേഡർ, കമ്മീഷൻ ഏജന്‍റ്, കോൺട്രാക്ടർ തുടങ്ങിയവര്‍.

സഹ-അപേക്ഷകനെ ചേർക്കുന്നത് എങ്ങനെ പ്രയോജനം ചെയ്യും? *

  • വരുമാനമുള്ള സഹ-അപേക്ഷകനൊപ്പം ഉയർന്ന ലോൺ യോഗ്യത.

*എല്ലാ സഹ അപേക്ഷകരും സഹ ഉടമകളായിരിക്കേണ്ടതില്ല. എന്നാൽ എല്ലാ സഹ ഉടമകളും ലോണുകൾക്ക് സഹ അപേക്ഷകരായിരിക്കണം. സാധാരണയായി, സഹ അപേക്ഷകർ അടുത്ത കുടുംബാംഗങ്ങളായിരിക്കും.
 

മാക്സിമം ഫണ്ടിംഗ്**

₹30 ലക്ഷം വരെയുള്ള ലോണുകൾ

നിര്‍മാണ ചെലവിന്‍റെ 90%

₹30.01 ലക്ഷം മുതൽ ₹75 ലക്ഷം വരെയുള്ള ലോണുകൾ

നിര്‍മാണ ചെലവിന്‍റെ 90%

₹75 ലക്ഷത്തിന് മുകളിലുള്ള ലോണുകൾ

നിര്‍മാണ ചെലവിന്‍റെ 90%

 

**എച്ച് ഡി എഫ് സി ബാങ്ക് വിലയിരുത്തുന്നത് പ്രകാരം പ്രോപ്പർട്ടിയുടെ വിപണി മൂല്യം ഉപഭോക്താവിന്‍റെ തിരിച്ചടവ് ശേഷി എന്നിവയ്ക്ക് വിധേയമായി.

വ്യത്യസ്ത നഗരങ്ങളിലെ ഹോം ലോൺ

സാക്ഷ്യപത്രങ്ങൾ‌

ഇടക്കിടെ ചോദിക്കുന്ന ചോദ്യങ്ങൾ

അധിക മുറികൾ, ഫ്ലോറുകൾ പോലുള്ളവ നിങ്ങളുടെ വീട് വിപുലീകരിക്കുന്നതിനായി ചേർക്കുന്നതിനുള്ള ലോൺ ആണിത്.

നിലവിലുള്ള അപ്പാർട്ട്മെന്‍റ്/ഫ്ലോർ/റോ ഹൗസിലേക്ക് സ്ഥലം ചേർക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും എച്ച് ഡി എഫ് സി ബാങ്കിൽ നിന്ന് ഹോം എക്സ്റ്റൻഷൻ ലോൺ ലഭ്യമാക്കാം. നിലവിലുള്ള ഹോം ലോൺ ഉപഭോക്താക്കൾക്ക് ഒരു ഹോം എക്സ്റ്റൻഷൻ ലോൺ ലഭ്യമാക്കാം.

നിങ്ങൾക്ക് പരമാവധി 20 വർഷത്തേക്ക് അല്ലെങ്കിൽ നിങ്ങളുടെ വിരമിക്കൽ പ്രായം വരെ, ഏതാണോ കുറവ് അതുവരെ നിങ്ങൾക്ക് ഒരു ഹോം എക്സ്റ്റൻഷൻ ലോൺ ലഭ്യമാക്കാൻ കഴിയും.

ഹോം എക്സ്റ്റൻഷൻ ലോണുകൾക്ക് ബാധകമായ പലിശനിരക്ക് ഹോം ലോണുകളുടെ പലിശ നിരക്കുകളിൽ നിന്ന് വ്യത്യസ്തമല്ല.

ഉവ്വ്. 1961 ആദായനികുതി നിയമപ്രകാരം നിങ്ങളുടെ ഹോം എക്സ്റ്റൻഷൻ ലോണിന്‍റെ മുതൽ, പലിശ ഘടകങ്ങളിൽ നിങ്ങൾ നികുതി ആനുകൂല്യങ്ങൾക്ക് അർഹരാണ്. ഓരോ വർഷവും ആനുകൂല്യങ്ങൾ വ്യത്യാസപ്പെടാമെന്നതിനാൽ, നിങ്ങളുടെ ലോണിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന നികുതി ആനുകൂല്യങ്ങളെക്കുറിച്ച് ദയവായി ഞങ്ങളുടെ ലോൺ കൗൺസിലറുമായി പരിശോധിക്കുക.

ലോണിന്‍റെ സെക്യൂരിറ്റി എന്നത് സാധാരണയായി വസ്തുവിന്മേല്‍ ഞങ്ങള്‍ നല്‍കുന്ന ധന സഹായത്തിന്‍റെ പലിശയാണ്/ അല്ലെങ്കില്‍ ഞങ്ങള്‍ക്ക് ആവശ്യമായേക്കാവുന്ന മറ്റെന്തെങ്കിലും ഈട്/ അല്ലെങ്കില്‍ ഇടക്കാല സെക്യൂരിറ്റി എന്നിവയാണ്.

എച്ച് ഡി എഫ് സി ബാങ്ക് വിലയിരുത്തിയ പ്രകാരം നിർമ്മാണ/നവീകരണ പുരോഗതിയെ അടിസ്ഥാനമാക്കി എച്ച് ഡി എഫ് സി ബാങ്ക് നിങ്ങളുടെ ഹോം എക്സ്റ്റൻഷൻ ലോൺ തവണകളായി വിതരണം ചെയ്യും.

ആവശ്യമായ ഡോക്യുമെന്‍റുകളും ബാധകമായ ഫീസും നിരക്കുകളും സംബന്ധിച്ച ഒരു ചെക്ക്‌ലിസ്റ്റ് https://www.hdfc.com/checklist#documents-charges ൽ കാണാം

Oct'23 മുതൽ Dec'23 വരെയുള്ള കാലയളവിൽ ഉപഭോക്താവിന് വാഗ്ദാനം ചെയ്ത നിരക്കുകൾ
സെഗ്‌മെന്‍റ് ഐആർആർ ഏപ്രില്‍
മിനിറ്റ് മാക്‌സ് ശരാശരി. മിനിറ്റ് മാക്‌സ് ശരാശരി.
ഭവനനിര്‍മ്മാണം 8.30 12.60 8.48 8.30 12.60 8.48
നോൺ - ഹൗസിംഗ്* 8.35 13.55 9.23 8.35 13.55 9.23
*നോൺ-ഹൗസിംഗ് = LAP(ഇക്വിറ്റി), നോൺ-റസിഡൻഷ്യൽ പ്രിമൈസസ് & ഇൻഷുറൻസ് പ്രീമിയം ഫണ്ടിംഗ് ലോൺ  

ലോൺ ആനുകൂല്യങ്ങൾ

എൻഡ് ടു എൻഡ് ഡിജിറ്റൽ പ്രോസസ്

4 ലളിതമായ ഘട്ടങ്ങളിൽ ലോൺ അപ്രൂവൽ.

കസ്റ്റമൈസ് ചെയ്ത റീപേമെന്‍റ് ഓപ്ഷനുകൾ

നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ പ്രത്യേകം തയ്യാറാക്കിയ ലോണുകൾ.

ലളിതമായ ഡോക്യുമെന്‍റേഷൻ

കുറഞ്ഞ ഡോക്യുമെന്‍റുകൾ ഉപയോഗിച്ച് അപേക്ഷിക്കുക, സമയവും പരിശ്രമവും ലാഭിക്കുക.

24x7 സഹായം

ചാറ്റ്, വാട്ട്‌സ്ആപ്പ് എന്നിവയിൽ എപ്പോൾ വേണമെങ്കിലും എവിടെയും ഞങ്ങളുമായി ബന്ധപ്പെടുക

ഓണ്‍ലൈന്‍ ലോണ്‍ അക്കൗണ്ട്

നിങ്ങളുടെ ലോണ്‍ സൗകര്യപ്രദമായി മാനേജ് ചെയ്യാന്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുക.

പ്രധാന സവിശേഷതകൾ

കൂടുതല്‍ മുറികള്‍ പണിയുവാന്‍ അല്ലെങ്കില്‍ വീടിനു കൂടുതല്‍ സ്ഥലം ലഭിക്കുന്ന നിര്‍മ്മാണങ്ങള്‍ നടത്തുവാന്‍.

ഇപ്പോഴുള്ളതും പുതിയതുമായ ഉപയോക്താക്കള്‍ക്കും ലഭ്യമാണ്.

ലളിതവും തടസ്സരഹിതവുമായ ഡോക്യുമെന്‍റേഷൻ.

ലളിതമായ മാസത്തവണകളായുള്ള തിരിച്ചടവ്.

ലോണുകൾ ഹോം ലോൺ പലിശ നിരക്കുകളിൽ.

നിബന്ധനകളും വ്യവസ്ഥകളും

സുരക്ഷ

ലോണിന്‍റെ സെക്യൂരിറ്റി എന്നത് സാധാരണയായി ധനസഹായം നൽകുന്ന പ്രോപ്പര്‍ട്ടിയുടെ സെക്യൂരിറ്റി പലിശ കൂടാതെ / അല്ലെങ്കില്‍ മറ്റേതെങ്കിലും കൊളാറ്ററൽ / ഇടക്കാല സെക്യൂരിറ്റി എന്നിവയായിരിക്കും. ഇത് എച്ച് ഡി എഫ് സി ബാങ്കിന് ആവശ്യമായി വന്നേക്കാം.

മറ്റ് വ്യവസ്ഥകൾ

മുകളിൽ അടങ്ങിയിരിക്കുന്ന എല്ലാ വിവരങ്ങളും ബോധവൽക്കരണത്തിനും ഉപഭോക്തൃ സൗകര്യത്തിനും ഉദ്ദേശിച്ചുള്ളതാണ്, എച്ച് ഡി എഫ് സി ബാങ്കിന്‍റെ ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള ഒരു സൂചക ഗൈഡായി പ്രവർത്തിക്കാൻ മാത്രമാണ് ഇത് ഉദ്ദേശിക്കുന്നത്. ഞങ്ങളുടെ ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള വിശദമായ വിവരങ്ങൾക്ക് ദയവായി അടുത്തുള്ള എച്ച്ഡിഎഫ്‌സി ബാങ്ക് ബ്രാഞ്ച് സന്ദർശിക്കുക.

ക്ലിക്ക്‌ ചെയ്യു നിങ്ങളുടെ ലോണുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകൾക്കും വ്യവസ്ഥകൾക്കും.

ഞങ്ങളുടെ ലോൺ വിദഗ്ധരിൽ നിന്ന് കോൾ ലഭിക്കുന്നതിന് ദയവായി നിങ്ങളുടെ വിശദാംശങ്ങൾ പങ്കിടുക!

Thank you!

നിങ്ങള്‍ക്ക് നന്ദി!

ഞങ്ങളുടെ ലോൺ വിദഗ്‍ധൻ താമസിയാതെ നിങ്ങളെ വിളിക്കും!

ഒകെ

എന്തോ തകരാർ സംഭവിച്ചു!

ദയവായി വീണ്ടും ശ്രമിക്കുക

ഒകെ

ഒരു പുതിയ ഹോം ലോണിനായി അന്വേഷിക്കുകയാണോ?

ഞങ്ങൾക്ക് ഒരു മിസ്ഡ് കോൾ നൽകുക

Phone icon

+91-9289200017

പെട്ടന്ന്‍ അടയ്ക്കൂ

ലോണ്‍ കാലാവധി

15 വർഷങ്ങൾ

പലിശ നിരക്ക്

8.50.% പ്രതിവർഷം.

ഏറ്റവും ജനപ്രിയമായ

ലോണ്‍ കാലാവധി

15 വർഷങ്ങൾ

പലിശ നിരക്ക്

8.50.% പ്രതിവർഷം.

ടേക്ക് ഇറ്റ്‌ ഈസി

ലോണ്‍ കാലാവധി

15 വർഷങ്ങൾ

പലിശ നിരക്ക്

8.50.% പ്രതിവർഷം.

800 ഉം അതിൽ കൂടുതലുമുള്ള ക്രെഡിറ്റ് സ്കോറിന്*

* ഇന്നത്തെ പ്രകാരമാണ് ഈ നിരക്കുകൾ,

നിങ്ങൾക്ക് വേണ്ടത് എന്താണെന്ന് ഉറപ്പില്ലേ?

Banner
"HDFC ഹൌസിംഗ് ഫൈനാന്‍സിന്‍റെ ദ്രുത സേവനത്തെയും വിവര സേവനങ്ങളെയും അഭിനന്ദിക്കുക"
- അവിനാഷ്കുമാര്‍ രാജ്പുരോഹിത്,മുംബൈ

നിങ്ങളുടെ വിശദാംശങ്ങൾ പങ്കുവെച്ചതിന് നന്ദി

198341
198341
198341
198341
തവണ ഷെഡ്യൂൾ കാണുക

EMI ബ്രേക്ക്‌-ഡൌണ്‍ ചാര്‍ട്ട്