ഒരു വീട് സ്വന്തമാക്കുന്ന ആനന്ദം മറ്റൊന്നിനും ലഭിക്കില്ല, അതുകൊണ്ടാണ് മികച്ചത് വാങ്ങാൻ ഞങ്ങൾ സഹായിക്കുന്നത്. സ്വന്തം ഗ്രാമത്തിലോ പട്ടണത്തിലോ സ്വപ്ന ഭവനം നിര്മ്മിക്കാന് ആഗ്രഹിക്കുന്ന ഒരു കൃഷിക്കാരനാണോ നിങ്ങള്. നിങ്ങളുടെ ഉടമസ്ഥതയിലുള്ള കൃഷിഭൂമിയും നിങ്ങൾ കൃഷി ചെയ്യുന്ന വിളകളും അടിസ്ഥാനമാക്കി, എച്ച് ഡി എഫ് സി ബാങ്കിന്റെ റൂറൽ ഹൗസിംഗ് ഫൈനാൻസ് നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഹോം ലോൺ നൽകുന്നു. സ്വന്തം പട്ടണത്തിലോ ഗ്രാമത്തിലോ സ്വന്തമായി ഒരു ഇടം വേണം എന്നാഗ്രഹിക്കുന്ന ശമ്പളക്കാർക്കും, സ്വയം തൊഴില് ചെയ്യുന്ന വ്യക്തികള്ക്കും ഞങ്ങള് ഹോം ലോണുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
ശമ്പളമുള്ളവർ, സ്വയം തൊഴിൽ ചെയ്യുന്നവർ, കൃഷിക്കാർ എന്നിവർക്കുള്ള പ്രത്യേക ഹോം ലോൺ നിരക്കുകൾ | |
---|---|
ലോണ് സ്ലാബ് | പലിശ നിരക്ക് (% പ്രതിവർഷം) |
എല്ലാ ലോണുകള്ക്കും* | പോളിസി റിപ്പോ നിരക്ക് + 2.90 മുതൽ 7.70 വരെ = 8.40 മുതൽ 13.20 വരെ |
നിങ്ങളുടെ ഹോം ലോണിന്റെയും വീട് വാങ്ങുന്നതിനുള്ള ബജറ്റിന്റെയും എസ്റ്റിമേറ്റ് നേടുകയും എച്ച് ഡി എഫ് സി ബാങ്ക് ഹോം ലോണുകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ സ്വപ്ന ഭവനം സ്വന്തമാക്കുകയും ചെയ്യുക.
യോഗ്യതാ കാൽകുലേറ്റർ
എനിക്ക് എത്ര ലോൺ എടുക്കാം?
അഫോര്ഡബിലിറ്റി കാൽക്കുലേറ്റർ
എന്റെ വീടിന്റെ ബജറ്റ് എന്തായിരിക്കണം?
റീഫൈനാന്സ് കാൽക്കുലേറ്റർ
എന്റെ EMI-കളിൽ എനിക്ക് എത്ര ലാഭിക്കാം?
റൂറൽ ഹൗസിംഗ് ലോൺ യോഗ്യത നിങ്ങളുടെ പ്രതിമാസ വരുമാനം, നിലവിലെ പ്രായം, ക്രെഡിറ്റ് സ്കോർ, നിശ്ചിത പ്രതിമാസ സാമ്പത്തിക ബാധ്യതകൾ, ക്രെഡിറ്റ് ഹിസ്റ്ററി, റിട്ടയർമെന്റ് പ്രായം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. എച്ച് ഡി എഫ് സി ബാങ്ക് റൂറൽ ഹൗസിംഗ് ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ ലോണിനെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അറിഞ്ഞ് മനസമാധാനം നേടുക
നിങ്ങളുടെ ലോണിനെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അറിഞ്ഞുകൊണ്ട് മനസ്സമാധാനം നേടൂ
EMI- ലെ സേവിംഗ്സ് കണ്ടെത്തുക
ലോൺ അംഗീകാരത്തിനായി പൂരിപ്പിച്ചതും ഒപ്പിട്ടതുമായ അപേക്ഷാ ഫോം സഹിതം എല്ലാ അപേക്ഷകർക്കും / സഹ-അപേക്ഷകർക്കുമായി നിങ്ങൾ സമർപ്പിക്കേണ്ട ഡോക്യുമെന്റുകൾ ഇനിപ്പറയുന്നവയാണ്:
KYC ഡോക്യുമെന്റുകൾ
വരുമാന ഡോക്യുമെന്റുകൾ
മറ്റ് ആവശ്യകതകൾ
A | ക്രമ നം. | നിർബന്ധിത ഡോക്യുമെന്റുകൾ | ||
---|---|---|---|---|
1 | PAN കാർഡ് അല്ലെങ്കിൽ ഫോം 60 (കസ്റ്റമർക്ക് PAN കാർഡ് ഇല്ലെങ്കിൽ) | |||
B | ക്രമ നം. | വ്യക്തികളുടെ നിയമപരമായ പേരും നിലവിലെ അഡ്രസ്സും തീർച്ചപ്പെടുത്തുന്നതിന് സ്വീകരിക്കാവുന്ന ഔദ്യോഗികമായി സാധുവായ ഡോക്യുമെൻ്റുകളുടെ (OVD) വിവരണം*[ഇനിപ്പറയുന്ന ഡോക്യുമെന്റുകളിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കാവുന്നതാണ്] | ഐഡന്റിറ്റി പ്രൂഫ് | അഡ്രസ്സ് പ്രൂഫ് |
1 | കാലാവധി അവസാനിക്കാത്ത പാസ്പോര്ട്ട്. | <%y%> | <%y%> | |
2 | കാലാവധി അവസാനിക്കാത്ത ഡ്രൈവിംഗ് ലൈസന്സ്. | <%y%> | <%y%> | |
3 | ഇലക്ഷൻ/ വോട്ടര് ID കാര്ഡ് | <%y%> | <%y%> | |
4 | NREGA നല്കുന്ന, സംസ്ഥാന സര്ക്കാര് ഉദ്യോഗസ്ഥന് ഒപ്പിട്ട തൊഴില് കാര്ഡ് | <%y%> | <%y%> | |
5 | പേര്, വിലാസം എന്നിവയുടെ വിശദാംശങ്ങൾ അടങ്ങിയ നാഷണൽ പോപ്പുലേഷൻ രജിസ്റ്റർ ഇഷ്യൂ ചെയ്ത ലെറ്റർ. | <%y%> | <%y%> | |
6 | ആധാർ നമ്പറിൻ്റെ തെളിവ് (സ്വമേധയാ ലഭ്യമാക്കണം) | <%y%> | <%y%> |
സംസ്ഥാന ഗവൺമെൻ്റ് നൽകിയ വിവാഹ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഗസറ്റ് വിജ്ഞാപനത്തിൻ്റെ പിൻബലമുണ്ടെങ്കിൽ, ഇഷ്യൂ ചെയ്തതിന് ശേഷം പേരിൽ ഒരു മാറ്റമുണ്ടായാൽ പോലും മുകളിൽ സൂചിപ്പിച്ച ഒരു ഡോക്യുമെന്റ് OVD ആയി കണക്കാക്കും.
ഡോക്യുമെന്റ് | കൃഷിക്കാർ | ശമ്പളക്കാർ | സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണൽ | സ്വയം തൊഴിൽ ചെയ്യുന്ന നോൺ പ്രൊഫഷണൽ |
---|---|---|---|---|
സ്ഥലം ഉടമസ്ഥത സൂചിപ്പിക്കുന്ന കൃഷിയിടത്തിന്റെ പ്രമാണങ്ങളുടെ പകര്പ്പുകള് |
<%y%> | |||
കൃഷി ചെയ്യുന്നുണ്ടെന്നു സൂചിപ്പിക്കുന്ന കൃഷിയിടത്തിന്റെ പ്രമാണങ്ങളുടെ പകര്പ്പുകള് |
<%y%> | |||
കഴിഞ്ഞ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റുകള് |
<%y%> | |||
കഴിഞ്ഞ മൂന്നു മാസത്തെ സാലറി സ്ലിപ്പ് |
<%y%> | |||
ശമ്പള നിക്ഷേപം സൂചിപ്പിക്കുന്ന കഴിഞ്ഞ ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് |
<%y%> | |||
ഏറ്റവും പുതിയ ഫോം- 16ഉം IT റിട്ടേണും |
<%y%> | |||
കുറഞ്ഞത് കഴിഞ്ഞ 2 മൂല്യനിർണ്ണയ വർഷങ്ങളിലെ വരുമാന കണക്കുകൂട്ടലിനൊപ്പം ആദായനികുതി റിട്ടേൺസ് (വ്യക്തിയുടെയും ബിസിനസ് സ്ഥാപനത്തിന്റെയും CA സാക്ഷ്യപ്പെടുത്തിയത്) |
<%y%> |
<%y%> |
||
കുറഞ്ഞത് കഴിഞ്ഞ 2 വർഷത്തെ ബാലൻസ് ഷീറ്റ്, ലാഭ, നഷ്ട അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ, അനുബന്ധങ്ങൾ / ഷെഡ്യൂളുകൾ (വ്യക്തിഗത, ബിസിനസ് സ്ഥാപനത്തിന്റെയും വ്യക്തിഗത, CA സാക്ഷ്യപ്പെടുത്തിയത്) |
<%y%> |
<%y%> |
||
ബിസിനസ് സ്ഥാപനത്തിൻ്റെ അവസാന 12 മാസത്തെ കറൻ്റ് അക്കൗണ്ട് സ്റ്റേറ്റ്മെൻ്റുകളും വ്യക്തിയുടെ സേവിംഗ്സ് അക്കൗണ്ട് സ്റ്റേറ്റ്മെൻ്റുകളും |
<%y%> |
<%y%> |
ഡോക്യുമെന്റ് | കൃഷിക്കാർ | ശമ്പളക്കാർ | സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണൽ | സ്വയം തൊഴിൽ ചെയ്യുന്ന നോൺ പ്രൊഫഷണൽ |
---|---|---|---|---|
സ്വന്തം ഓഹരിയുടെ തെളിവ് | <%y%> | <%y%> | <%y%> | <%y%> |
ഇപ്പോഴുള്ള ജോലി ലഭിച്ചിട്ട് ഒരു വര്ഷത്തില് താഴെ ആണെങ്കില് തൊഴില് കരാര്/ ജോലിയില് നിയമിച്ചു കൊണ്ടുള്ള ഉത്തരവ് |
<%y%> | |||
നിലവിലുള്ള ഏതെങ്കിലും ലോൺ തിരിച്ചടവ് കാണിക്കുന്ന അവസാന 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെൻ്റ് |
<%y%> | <%y%> | <%y%> | <%y%> |
എല്ലാ അപേക്ഷകരുടേയും / സഹ അപേക്ഷകരുടേയും പാസ്പോർട്ട് സൈസ് ഫോട്ടോ അപേക്ഷാ ഫോമിൽ ഒട്ടിച്ച് ഉടനീളം ഒപ്പിടണം. |
<%y%> | <%y%> | <%y%> | <%y%> |
എച്ച് ഡി എഫ് സി ബാങ്ക് ലിമിറ്റഡിന് അനുകൂലമായ പ്രോസസ്സിംഗ് ഫീസിനുള്ള ചെക്ക് |
<%y%> | <%y%> | <%y%> | <%y%> |
കഴിഞ്ഞ രണ്ടു വര്ഷക്കാലത്തെ ലോണുകളുടെ സ്റ്റേറ്റ്മെന്റ് (എടുത്തിട്ടുണ്ടെങ്കില്) |
<%y%> | <%y%> |
<%y%> | <%y%> |
ബിസിനസ് പ്രൊഫൈല് |
<%y%> | <%y%> |
||
ഏറ്റവും പുതിയ ഫോം 26 AS |
<%y%> | <%y%> | ||
ബിസിനസ്സ് സ്ഥാപനം ഒരു കമ്പനിയാണെങ്കിൽ, ഒരു CA/CS സാക്ഷ്യപ്പെടുത്തിയ അവരുടെ വ്യക്തിഗത ഷെയർഹോൾഡിംഗ് ഉള്ള ഡയറക്ടർമാരുടെയും ഷെയർഹോൾഡർമാരുടെയും ലിസ്റ്റ് |
<%y%> | <%y%> | ||
കമ്പനിയുടെ മെമ്മോറാണ്ടവും, ആര്ട്ടിക്കിള്സ് ഓഫ് അസോസിയേഷനും |
<%y%> | <%y%> | ||
പങ്കാളിത്ത സംരംഭമാണെങ്കില് പാർട്ട്ണഷിപ്പ് കരാര് |
<%y%> | <%y%> | ||
വ്യക്തിയുടെയും ബിസിനസ് സ്ഥാപനത്തിൻ്റെയും നിലവിലുള്ള ലോണുകളുടെ കുടിശ്ശിക തുക, തവണകൾ, സെക്യൂരിറ്റി, ഉദ്ദേശ്യം, ബാലൻസ് ലോൺ കാലാവധി മുതലായവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ. |
<%y%> | <%y%> |
*എല്ലാ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തണം. മേല്പ്പറഞ്ഞ പട്ടിക സൂചകം മാത്രമാണ്. കൂടുതല് രേഖകള് ആവശ്യപ്പെട്ടേക്കാം.
പ്രോസസ്സിംഗ് ഫീസും നിരക്കുകളും
കൺവേർഷൻ ഫീസ്
പലവക രസീതുകൾ
കാലാവധിക്ക് മുമ്പുള്ള ക്ലോഷർ/പാർട്ട് പേമെന്റ്
പ്രോപ്പർട്ടി ഡോക്യുമെന്റ് റിട്ടെൻഷൻ നിരക്കുകൾ
പ്രോസസ്സിംഗ് ഫീസും നിരക്കുകളും | |
---|---|
Processing fee/Loan processing charge (non-refundable) | Salaried / Self employed Professional Upto 0.50% of the loan amount or Rs. 4,000/- whichever is higher, plus applicable taxes. Minimum Retention Amount: Upto 50% of applicable fees or Rs. 4,000/- + applicable taxes whichever is higher. For Self-Employed Non-Professionals: Upto 1.50% of the loan amount or Rs. 5,000/- whichever is higher, plus applicable taxes. Minimum Retention Amount: Upto 50% of applicable fees or Rs. 5,000 + applicable taxes whichever is higher. For NRI Loans Upto 1.50% of the Loan amount or Rs. 4,000/- whichever is higher + applicable taxes / statutory levies and charges. Minimum Retention Amount: Upto 50% of applicable fees or Rs. 4,000/-+applicable taxes/statutory levies whichever is higher For Value Plus Loans ലോൺ തുകയുടെ 1.50% വരെ അല്ലെങ്കിൽ ₹ 5000/- ഏതാണോ കൂടുതൽ അത് + ബാധകമായ നികുതികൾ / നിയമപരമായ തീരുവകളും ചാർജുകളും. Minimum Retention Amount: Upto 50% of applicable fees or Rs. 5,000/-+applicable taxes/statutory levies whichever is higher For HDFC Reach Scheme Upto 2.00% of the loan amount+ applicable taxes / statutory levies. Minimum Retention Amount: Upto 50% of applicable fees or Rs. 4,000/-+applicable taxes/statutory levies whichever is higher |
Re-Appraisal Of Loan After 6 Months From Sanction(applicable for housing and non-housing) | Salaried / Self employed Professional- Upto Rs. 3300/- For Self-Employed Non-Professionals/ NRI/ Value Plus Loans/ HDFC Reach Scheme/- Upto Rs. 5000 |
Conversion of ROI from floating to fixed(who have availed EMI based floating rate Personal Loans)*Please refer the RBI circularNo.DBR.No.BP.BC.99/08.13.100/2017-18 on “XBRL Returns – Harmonization of Banking Statistics” dated January 04, 2018.”. | Upto Rs. 3000/- |
ഡോക്യുമെന്റുകളുടെ ലിസ്റ്റ് (For issuance of duplicate LOD post disburserment) |
Upto Rs.500/- |
ഡോക്യുമെന്റുകളുടെ ഫോട്ടോകോപ്പി | Upto Rs. 500/- |
റീപേമെന്റ് മോഡ് മാറ്റുന്നതിനുള്ള നിരക്കുകൾ | Upto Rs.500/- |
Stamp Duty & Statutory / Regulatory Charges | At actual |
ആകസ്മികമായ ചാര്ജുകള് | At actual |
സെർസായ് നിരക്കുകൾ | At actual (upto Rs.100/-) |
Mortgage Guarantee | At actual |
Administrative Charges | Upto Rs.5000/- plus applicable taxes |
Other penal charges, if any | |
Non Compliance of sanction / agreed Terms | Upto 2% charges per annum on principal outstanding for non compliance of agreed terms upto its fulfillment - (Charged on monthly basis) Subject to a Max of Rs 50000/- for Critical security related deferrals Max of Rs 25000/- for other deferrals |
Conversion Fees/Charges | For Home Loan, HL Top UP & Plot Equity loan (Switch to lower rate in Variable rate loans ) Upto 0.50% of the Principal Outstanding and undisbursed amount (if any) at the time of Conversion or Rs 3000 (which ever is lower ) for 1st Conversion with charges. , for Subsequent conversions charges would be Upto 0.50% of the Principal Outstanding and undisbursed amount (if any) at the time of Conversion OR Rs 2000 ( which ever is lower ) . Switch from Combination rate home loan under fixed rate term/Fixed rate loan to Variable rate – Upto 1.50% of the Principal Outstanding |
പേമെന്റ് റിട്ടേൺ നിരക്കുകൾ | ₹450/- |
കാലാവധി പൂർത്തിയാകും മുമ്പുള്ള ക്ലോഷർ നിരക്കുകൾ | • Adjustable Rate Loans (ARHL) and Combination Rate Home Loan (“CRHL”) during the period of applicability of the Variable Rate of interest – Nil • Fixed Rate Loans (“FRHL”) and Combination Rate Home Loan (“CRHL”) during the period of applicability of the Fixed Rate of interest - 2% plus applicable taxes/statutory except when part or full prepayment is being made through own sources |
പ്രോപ്പർട്ടി ഡോക്യുമെന്റ് റിട്ടെൻഷൻ നിരക്കുകൾ | കൊളാറ്ററലുമായി ലിങ്ക് ചെയ്ത എല്ലാ ലോണുകളും/സൗകര്യങ്ങളും അടച്ച തീയതി മുതൽ 2 കലണ്ടർ മാസത്തിന് ശേഷം ഒരു കലണ്ടർ മാസത്തിന് ₹ 1000 |
സ്വന്തം സ്രോതസ്സുകൾ: *ഈ ആവശ്യത്തിനായി "സ്വന്തം സ്രോതസ്സുകൾ" എന്നത് ബാങ്ക്/HFC/NBFC അല്ലെങ്കിൽ ഫൈനാൻഷ്യൽ സ്ഥാപനത്തിൽ നിന്ന് വായ്പ എടുക്കുന്നതിന് പുറമെ മറ്റേതെങ്കിലും സ്രോതസ്സ് എന്നാണ്.
ലോണിന്റെ പ്രീപേമെന്റ് സമയത്ത് ഫണ്ടുകളുടെ ഉറവിടം കണ്ടെത്തുന്നതിന് എച്ച് ഡി എഫ് സി അനുയോജ്യവും ഉചിതവുമാണെന്ന് കരുതുന്ന അത്തരം ഡോക്യുമെന്റുകൾ കടം വാങ്ങുന്നയാൾ സമർപ്പിക്കേണ്ടതുണ്ട്.
1. All the above charges/fees/Commissions are exclusive of taxes. All government taxes are applicable.
2. 10% discount to senior citizens on all the service charges
3. Service charges/Fees/Commissions may be revised with approval of Business Head in case of regulatory requirement.
4. NIL Premature Closure Charges /Foreclosure/ Prepayment Charges for Fixed rate loan facility up to Rs. 50 Lakh availed by Micro & Small Enterprises.
5. NIL Processing Fees for loan facility up to Rs. 5 Lakh availed by Micro & Small Enterprises subject to URC submission prior to disbursal
6. Interest rate of 18% p.a. will be levied on the amount utilized above the Operating Limit of overdraft facility. (Applicable for DOD facility only).
7. Penal Charges will be realised on cash basis
8. Interest will be charged on unpaid EMI for the number of days EMI is late. This interest is calculated @ loan’s contracted rate and will be added to next EMI.
9. The Borrower will be required to submit such documents that HDFC Bank may deem fit & proper to ascertain the source of
funds at the time of prepayment of the loan
10. Processing fee, administrative fee, stamp duty, cersai fee and all other charges are non refundable
In the event of default, the details of authorised associate to approach for recovery of dues will be intimated to you through a payment reminder communication and any change in details would be intimated to you thereon. List of authorised associates empanelled for handling collections are updated on the banks website for reference.
മറ്റ് ചാർജ്ജുകൾ | |
---|---|
ആകസ്മികമായ ചാര്ജുകള് | ഒരു കേസിന് ബാധകമായ യഥാർത്ഥ തുകയ്ക്ക് അനുസൃതമായ വില, നിരക്കുകൾ, ചെലവുകൾ, മറ്റ് പണം എന്നിവ പരിരക്ഷിക്കാൻ ആകസ്മിക നിരക്കുകളും ചെലവുകളും ഈടാക്കുന്നു. |
സ്റ്റാമ്പ് ഡ്യൂട്ടി/ MOD/ MOE/ രജിസ്ട്രേഷൻ |
അതത് സംസ്ഥാനങ്ങളിൽ ബാധകമായത്. |
CERSAI പോലുള്ള റെഗുലേറ്ററി/സർക്കാർ സ്ഥാപനങ്ങൾ ഈടാക്കുന്ന ഫീസ്/നിരക്കുകൾ |
റെഗുലേറ്ററി ബോഡി ഈടാക്കുന്ന യഥാർത്ഥ നിരക്കുകൾ/ഫീസ് + ബാധകമായ നികുതികൾ/നിയമപരമായ തീരുവകൾ പ്രകാരം |
മോർട്ട്ഗേജ് ഗ്യാരണ്ടി കമ്പനി പോലുള്ള തേര്ഡ് പാര്ട്ടികള് ഈടാക്കുന്ന ഫീസുകള്/നിരക്കുകൾ |
ഏതെങ്കിലും തേർഡ് പാർട്ടി(കൾ) ഈടാക്കുന്ന യഥാർത്ഥ ഫീസ്/നിരക്കുകൾ പ്രകാരം + ബാധകമായ നികുതികൾ/നിയമപരമായ തീരുവകൾ |
• എല്ലാ സേവന നിരക്കുകളിലും മുതിർന്ന പൗരന്മാർക്ക് 10% ഡിസ്കൗണ്ട്
കൺവേർഷൻ നിരക്കുകൾ | |
---|---|
വേരിയബിൾ റേറ്റ് ലോണുകളിൽ കുറഞ്ഞ നിരക്കിലേക്കുള്ള മാറ്റം (ഹൗസിംഗ്/എക്സ്റ്റൻഷൻ/റിനോവേഷൻ/പ്ലോട്ട്/ടോപ്പ് അപ്പ്) |
കണ്വേര്ഷന് സമയത്ത് മുതല് ബാക്കിയുടെ 0.50% വരെയും വിതരണം ചെയ്യാത്ത തുകയും (എന്തെങ്കിലും ഉണ്ടെങ്കില്) അല്ലെങ്കില് ₹ 3000 (ഏതാണോ കുറവ് അത്) |
ഫിക്സഡ് റേറ്റ് ടേം / ഫിക്സഡ് റേറ്റ് ലോണിന് കീഴിൽ നിന്ന് കോംബിനേഷൻ റേറ്റ് ഹോം ലോൺ വേരിയബിൾ നിരക്കിലേക്കുള്ള മാറ്റം |
ശേഷിക്കുന്ന മുതൽ തുകയുടെ 1.50% വരെയും വിതരണം ചെയ്യാത്ത തുകയും (എന്തെങ്കിലും ഉണ്ടെങ്കിൽ)+ കൺവേർഷൻ സമയത്ത് ബാധകമായ നികുതികൾ / നിയമപ്രകാരമുള്ള തീരുവകൾ. |
ഫ്ലോട്ടിംഗിൽ നിന്ന് ഫിക്സഡിലേക്കുള്ള ROI പരിവർത്തനം (EMI അടിസ്ഥാനമാക്കിയുള്ള ഫ്ലോട്ടിംഗ് നിരക്ക് പേഴ്സണൽ ലോണുകൾ ലഭ്യമാക്കിയവർ) | ജനുവരി 04, 2018 തീയതിയിലെ "XBRL റിട്ടേൺസ് - ബാങ്കിംഗ് സ്റ്റാറ്റിസ്റ്റിക്സ് ഹാർമോണൈസേഷൻ" എന്നതിൽ RBI circularNo.DBR.No.BP.BC.99/08.13.100/2017-18 പരിശോധിക്കുക." ₹3000/- വരെ + ബാധകമായ നികുതികൾ / നിയമപ്രകാരമുള്ള തീരുവകൾ. |
പലവക രസീതുകൾ | |
---|---|
പേമെന്റ് റിട്ടേൺ നിരക്കുകൾ |
ഓരോ ഡിസ്ഹോണറിനും ₹ 300/. |
ഡോക്യുമെന്റുകളുടെ ഫോട്ടോകോപ്പി |
₹ 500/- വരെ + ബാധകമായ നികുതികൾ / . നിയമപരമായ തീരുവകൾ |
ബാഹ്യ അഭിപ്രായങ്ങൾക്കായുള്ള ഫീസ് - നിയമപരമായ/സാങ്കേതിക പരിശോധനകൾ പോലുള്ളവ. |
വസ്തുത പ്രകാരം. |
ഡോക്യുമെന്റുകളുടെ നിരക്കുകളുടെ പട്ടിക- വിതരണത്തിന് ശേഷം ഡോക്യുമെന്റുകളുടെ ഡ്യൂപ്ലിക്കേറ്റ് ലിസ്റ്റ് നൽകുന്നതിന് |
₹ 500/- വരെ + ബാധകമായ നികുതികൾ / നിയമപരമായ തീരുവകൾ. |
റീപേമെന്റ് മോഡ് മാറ്റങ്ങൾ |
₹ 500/- വരെ + ബാധകമായ നികുതികൾ / നിയമപരമായ തീരുവകൾ. |
കസ്റ്റഡി നിരക്കുകൾ/പ്രോപ്പർട്ടി ഡോക്യുമെന്റ് റിട്ടെൻഷൻ നിരക്കുകൾ | ഓരോ കലണ്ടർ മാസത്തിനും 2 ന് ശേഷം ₹ 1000, ക്ലോഷർ ചെയ്ത തീയതി മുതൽ കലണ്ടർ മാസത്തിന് കൊലാറ്ററലുമായി ലിങ്ക് ചെയ്ത ലോണുകൾ/സൗകര്യങ്ങൾ |
ലോൺ വിതരണം ചെയ്യുന്ന സമയത്ത് ഉപഭോക്താവ് അംഗീകരിച്ച അനുമതി നിബന്ധനകൾ പാലിക്കാത്തതിനാൽ ഈടാക്കുന്ന നിരക്കുകൾ. | പൂർത്തീകരണം വരെ അംഗീകരിച്ച നിബന്ധനകൾ പാലിക്കാത്തതിന് ശേഷിക്കുന്ന മുതലിൽ പ്രതിവർഷം 2% വരെ നിരക്കുകൾ- (പ്രതിമാസ അടിസ്ഥാനത്തിൽ ഈടാക്കുന്നു) ₹ 50000/- പരിധിക്ക് വിധേയമായി സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട നിർണായകമായ കാലതാമസത്തിന്. മറ്റ് കാലതാമസത്തിന് പരമാവധി ₹25000/. |
കാലാവധിക്ക് മുമ്പുള്ള ക്ലോഷർ/പാർട്ട് പേമെന്റ് നിരക്കുകൾ | |
---|---|
A. വേരിയബിൾ പലിശനിരക്ക് ബാധകമാകുന്ന കാലയളവിലെ അഡ്ജസ്റ്റബിള് റേറ്റ് ലോണുകളും (ARHL) കോമ്പിനേഷന് റേറ്റ് ഹോം ലോണുകളും (“CRHL”) |
സഹ അപേക്ഷകരോടൊപ്പമോ അല്ലാതെയോ വ്യക്തിഗത വായ്പക്കാർക്ക് അനുവദിച്ച ലോണിന്, ഏതെങ്കിലും സ്രോതസ്സുകളിലൂടെ നടത്തുന്ന പാർട്ട് അല്ലെങ്കിൽ മുഴുവൻ പ്രീപേമെന്റുകൾക്കും പ്രീപേമെന്റ് ചാർജ്ജുകളൊന്നും നൽകുന്നതല്ല * ബിസിനസ് ആവശ്യങ്ങൾക്കായി ലോൺ അനുവദിക്കുമ്പോൾ ഒഴികെ**. |
B. നിശ്ചിത പലിശ നിരക്ക് ബാധകമാകുന്ന കാലയളവിലെ, ഫിക്സഡ് റേറ്റ് ലോണുകളും (“FRHL”) കോമ്പിനേഷന് റേറ്റ് ഹോം ലോണുകളും (“CRHL”) |
സഹ അപേക്ഷകരോടൊപ്പമോ അല്ലാതെയോ അനുവദിച്ചിട്ടുള്ള എല്ലാ ലോണുകൾക്കും, പ്രീപേമെന്റ് ചാർജ് 2% നിരക്കിൽ ഈടാക്കുന്നതാണ്, കൂടാതെ ഭാഗികമായോ പൂർണ്ണമായോ ഉള്ള പ്രീപേമെന്റുകൾ ഒഴികെയുള്ള, സ്വന്തം സ്രോതസ്സുകളിലൂടെ നൽകുമ്പോൾ ഒഴികെ, ഭാഗികമായോ പൂർണ്ണമായോ ഉള്ള പ്രീപേമെന്റുകളിൽ അടച്ച തുകകളിൽ ബാധകമായ നികുതികളും/നിയമപരമായ തീരുവകളും*. |
സ്വന്തം സ്രോതസ്സുകൾ: *ഇതിനോടുള്ള ബന്ധത്തില് "സ്വന്തം സ്രോതസുകള്" എന്നത് അര്ത്ഥമാക്കുന്നത് വായ്പയെടുത്തിട്ടുള്ള മറ്റേതെങ്കിലും ഒരു ബാങ്ക്/HFC/NBFC അല്ലങ്കില് ഏതെങ്കിലും ഫൈനാന്ഷ്യല് സ്ഥാപനം എന്നിവയെയാണ്.
**വ്യവസ്ഥകള് ബാധകം
ലോൺ പ്രീപേമെന്റ് സമയത്ത് ഫണ്ടുകളുടെ സ്രോതസ്സ് കണ്ടെത്തുന്നതിന് എച്ച് ഡി എഫ് സി ബാങ്ക് അനുയോജ്യവും ഉചിതവുമാണെന്ന് കരുതുന്ന അത്തരം ഡോക്യുമെന്റുകൾ കടം വാങ്ങുന്നയാൾ സമർപ്പിക്കേണ്ടതുണ്ട്.
ഈടാക്കിയ ഫീസ്/ചാർജിന്റെ പേര് | തുക രൂപയില് | |
---|---|---|
കസ്റ്റഡി നിരക്കുകൾ | കൊലാറ്ററലുമായി ലിങ്ക് ചെയ്ത എല്ലാ ലോണുകളുടെയും/ഫെസിലിറ്റികളുടെയും അടച്ച തീയതി മുതൽ 60 ദിവസത്തിനപ്പുറം കൊലാറ്ററൽ ഡോക്യുമെന്റുകൾ ശേഖരിക്കാത്തതിന് പ്രതിമാസം ₹1000/. |
ലോൺ പ്രോസസ്സിംഗ് നിരക്കുകൾ
പ്രീ-പേമെന്റ്/പാർട്ട് പേമെന്റ് നിരക്കുകൾ
കാലാവധി പൂർത്തിയാകും മുമ്പുള്ള ക്ലോഷർ നിരക്കുകൾ
മറ്റ് ചാർജ്ജുകൾ
ലോൺ തുകയുടെ പരമാവധി 1% (* ₹7500/- ന്റെ കുറഞ്ഞ PF)
പ്രീ-പേമെന്റ് / പാർട്ട് പേമെന്റ് നിരക്കുകൾ | |
---|---|
ഫ്ലോട്ടിംഗ് പലിശ നിരക്ക് ടേം ലോണുകൾ |
• ഒരു സാമ്പത്തിക വർഷത്തിൽ ഒരിക്കൽ പാർട്ട് പ്രീപേമെൻ്റിന് പ്രീപേമെൻ്റ് ചാർജുകളൊന്നും ബാധകമല്ല, പ്രീപേമെൻ്റ് തുക അത്തരം മുൻകൂർ പേമെൻ്റ് സമയത്ത് കുടിശ്ശികയുള്ള പ്രധാന തുകയുടെ 25% കവിയുന്നില്ലെങ്കിൽ മാത്രം. • മുതൽ കുടിശ്ശികയുടെ 25%-ൽ കൂടുതൽ ആണ് മുൻകൂറായി അടയ്ക്കുന്ന തുക എങ്കിൽ മുൻകൂറായി അടയ്ക്കുന്ന തുകയുടെ 2.5% + ബാധകമായ നികുതികൾ അല്ലെങ്കിൽ അത്തരം സന്ദർഭങ്ങളിൽ ബാങ്ക് നിശ്ചയിക്കുന്ന നിരക്ക് ബാധകമായിരിക്കും. 25% ൽ കൂടുതലുള്ള തുകയിൽ നിരക്കുകൾ ബാധകമായിരിക്കും. • ബിസിനസ് ആവശ്യമല്ലാതെ മറ്റ് ഉപയോഗത്തിനായി വ്യക്തിഗത വായ്പക്കാർ ലഭ്യമാക്കിയ ഫ്ലോട്ടിംഗ് റേറ്റ് ടേം ലോണിന് പാർട്ട് പേമെന്റ് ചാർജ്ജുകൾ ഇല്ല • മൈക്രോ, ചെറുകിട സംരംഭങ്ങൾക്ക് ലഭ്യമാക്കിയ ഫ്ലോട്ടിംഗ് റേറ്റ് ടേം ലോണുകൾക്ക് പാർട്ട് പേമെന്റ് ചാർജ്ജുകൾ ഇല്ല. |
ഫിക്സഡ് പലിശ നിരക്ക് ടേം ലോണുകൾ |
• മുതൽ കുടിശ്ശികയുടെ പരമാവധി 2.5%. • >ലോണ് വിതരണം ചെയ്തതിന് ശേഷം 60 മാസം - ചാര്ജ്ജുകള് ഇല്ല. • മൈക്രോ, ചെറുകിട സംരംഭങ്ങൾ ലഭ്യമാക്കിയ ₹ 50 ലക്ഷം വരെയുള്ള ലോൺ തുകയ്ക്ക് പാർട്ട്-പേമെന്റ് ചാർജ്ജുകളൊന്നുമില്ല. • ഒരു സാമ്പത്തിക വർഷത്തിൽ ഒരിക്കൽ പാർട്ട് പ്രീപേമെൻ്റിന് പ്രീപേമെൻ്റ് ചാർജുകളൊന്നും ബാധകമല്ല, പ്രീപേമെൻ്റ് തുക അത്തരം മുൻകൂർ പേമെൻ്റ് സമയത്ത് കുടിശ്ശികയുള്ള പ്രധാന തുകയുടെ 25% കവിയുന്നില്ലെങ്കിൽ മാത്രം. • മുതൽ കുടിശ്ശികയുടെ 25%-ൽ കൂടുതൽ ആണ് മുൻകൂറായി അടയ്ക്കുന്ന തുക എങ്കിൽ മുൻകൂറായി അടയ്ക്കുന്ന തുകയുടെ 2.5% (ഒപ്പം ബാധകമായ നികുതികൾ) അല്ലെങ്കിൽ അത്തരം സന്ദർഭങ്ങളിൽ ബാങ്ക് നിശ്ചയിക്കുന്ന നിരക്ക് ബാധകമായിരിക്കും. പറഞ്ഞ 25% ൽ കൂടുതലുള്ള തുകയിൽ നിരക്കുകൾ ബാധകമായിരിക്കും. |
കാലാവധി പൂർത്തിയാകും മുമ്പുള്ള ക്ലോഷർ നിരക്കുകൾ | |
---|---|
ബിസിനസ് ആവശ്യത്തിനായി വ്യക്തിഗത വായ്പക്കാർ ലഭ്യമാക്കിയ ഫ്ലോട്ടിംഗ് റേറ്റ് ടേം ലോൺ |
മുതൽ കുടിശ്ശികയുടെ 2.5% |
ബിസിനസ് ആവശ്യമില്ലാതെ മറ്റ് ഉപയോഗത്തിനായി വ്യക്തിഗത വായ്പക്കാർ ലഭ്യമാക്കിയ ഫ്ലോട്ടിംഗ് റേറ്റ് ടേം ലോൺ |
ഇല്ല |
മൈക്രോ, ചെറുകിട സംരംഭങ്ങൾ, ലഭ്യമാക്കിയ ഫ്ലോട്ടിംഗ് റേറ്റ് ടേം ലോണുകൾ, സ്വന്തം സോഴ്സിൽ നിന്നുള്ള ക്ലോഷർ* |
ഇല്ല |
മൈക്രോ, ചെറുകിട സംരംഭങ്ങൾ, ലഭ്യമാക്കിയ ഫ്ലോട്ടിംഗ് റേറ്റ് ടേം ലോണുകൾ, ഏതെങ്കിലും ഫൈനാന്ഷ്യല് സ്ഥാപനങ്ങള് ഏറ്റെടുക്കുന്നതിലൂടെയുള്ള ക്ലോഷർ |
മുതൽ കുടിശ്ശികയുടെ 2% ടേക്ക്ഓവർ നിരക്കുകൾ |
ഫിക്സഡ് പലിശ നിരക്ക് ടേം ലോണുകൾ |
- ശേഷിക്കുന്ന മുതൽ തുകയുടെ 2.5 % (ഒപ്പം ബാധകമായ നികുതികളും),
>ലോണ്/ഫെസിലിറ്റി വിതരണം ചെയ്തതിന് 60 മാസങ്ങൾക്ക് ശേഷം- ചാര്ജ്ജുകള് ഇല്ല.
മൈക്രോ, സ്മോൾ എന്റർപ്രൈസുകൾ ലഭ്യമാക്കിയ ₹ 50 ലക്ഷം വരെയുള്ള ലോൺ തുകയ്ക്ക് പ്രിമെച്വർ ക്ലോസർ ചാർജുകൾ/ഫോർക്ലോഷർ/പ്രീപേമെന്റ്/ടേക്ക്ഓവർ/പാർട്ട്-പേമെന്റ് ചാർജ്ജുകൾ ഇല്ല. |
പേമെന്റ് റിട്ടേൺ നിരക്കുകൾ |
₹450/- |
റീപേമെന്റ് ഷെഡ്യൂൾ നിരക്കുകൾ* |
ഓരോ സന്ദർഭത്തിനും ₹ 50/ |
റീപേമെന്റ് മോഡ് മാറ്റുന്നതിനുള്ള നിരക്കുകൾ* |
₹500/- |
കസ്റ്റഡി നിരക്കുകൾ |
കൊലാറ്ററലുമായി ലിങ്ക് ചെയ്ത എല്ലാ ലോണുകളുടെയും/ഫെസിലിറ്റികളുടെയും അടച്ച തീയതി മുതൽ 60 ദിവസത്തിനപ്പുറം കൊലാറ്ററൽ ഡോക്യുമെന്റുകൾ ശേഖരിക്കാത്തതിന് പ്രതിമാസം ₹1000/. |
സ്പ്രെഡിലെ പുതുക്കൽ |
ശേഷിക്കുന്ന മുതൽ തുകയുടെ 0.1% അല്ലെങ്കിൽ ₹ 5000 ഏതാണോ കൂടുതൽ അത് |
ലീഗൽ/റീപൊസഷൻ, ആകസ്മിക നിരക്കുകൾ |
ആക്ച്വലിൽ |
സ്റ്റാമ്പ് ഡ്യൂട്ടിയും മറ്റ് നിയമപരമായ നിരക്കുകളും |
സംസ്ഥാനത്തിന്റെ ബാധകമായ നിയമങ്ങൾ അനുസരിച്ച് |
റഫറൻസ് നിരക്കിലെ മാറ്റത്തിനുള്ള കൺവേർഷൻ നിരക്കുകൾ (BPLR/അടിസ്ഥാന നിരക്ക്/MCLR എന്നിവ പോളിസി റിപ്പോ നിരക്കിലേക്ക് (നിലവിലുള്ള ഉപഭോക്താക്കൾക്ക്) |
ഇല്ല |
എസ്ക്രോ അക്കൗണ്ട് പാലിക്കാത്തതിനുള്ള പിഴ പലിശ (അനുമതി നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച്) |
നിലവിലുള്ള ROI ൽ പ്രതിവർഷം 2% അധികമായി (LARR കേസുകളിൽ മാത്രം ബാധകം) |
അനുമതി നിബന്ധനകൾ പാലിക്കാത്തതിന് പിഴ പലിശ ഈടാക്കുന്നു |
നിലവിലുള്ള ROI ൽ പ്രതിവർഷം 2% അധികമായി - (പ്രതിമാസ അടിസ്ഥാനത്തിൽ ഈടാക്കുന്നു) |
സെർസായ് നിരക്കുകൾ |
ഓരോ പ്രോപ്പർട്ടിക്കും ₹ 100 |
പ്രോപ്പർട്ടി സ്വാപ്പിംഗ് / ഭാഗിക പ്രോപ്പർട്ടി റിലീസ്* |
ലോൺ തുകയുടെ 0.1%. |
വിതരണത്തിന് ശേഷം ഡോക്യുമെന്റ് വീണ്ടെടുക്കൽ നിരക്കുകൾ* |
ഓരോ ഡോക്യുമെന്റ് സെറ്റിനും ₹ 75/-. (വായ്പ നല്കിയതിനു ശേഷം) |
സ്വന്തം സ്രോതസ്സുകൾ: *ഈ ആവശ്യത്തിനായി "സ്വന്തം സ്രോതസ്സുകൾ" എന്നത് ബാങ്ക്/HFC/NBFC അല്ലെങ്കിൽ ഫൈനാൻഷ്യൽ സ്ഥാപനത്തിൽ നിന്ന് വായ്പ എടുക്കുന്നതിന് പുറമെ മറ്റേതെങ്കിലും സ്രോതസ്സ് എന്നാണ്.
ലോൺ പ്രീപേമെന്റ് സമയത്ത് ഫണ്ടുകളുടെ സ്രോതസ്സ് കണ്ടെത്തുന്നതിന് എച്ച് ഡി എഫ് സി ബാങ്ക് അനുയോജ്യവും ഉചിതവുമാണെന്ന് കരുതുന്ന അത്തരം ഡോക്യുമെന്റുകൾ കടം വാങ്ങുന്നയാൾ സമർപ്പിക്കേണ്ടതുണ്ട്.
എച്ച് ഡി എഫ് സി ബാങ്കിന്റെ നിലവിലുള്ള നയങ്ങൾ അനുസരിച്ച് പ്രീപേമെന്റ് ചാർജുകൾ മാറ്റത്തിന് വിധേയമാണ്, അതനുസരിച്ച് കാലാകാലങ്ങളിൽ വ്യത്യാസപ്പെടാം, അത് അറിയിക്കുന്നതാണ് www.hdfcbank.com.
മറ്റ് ചാർജ്ജുകൾ | |
---|---|
പേമെന്റ് റിട്ടേൺ നിരക്കുകൾ |
₹450/- |
റീപേമെന്റ് ഷെഡ്യൂൾ നിരക്കുകൾ* |
ഓരോ സന്ദർഭത്തിനും ₹ 50/- / ഡിജിറ്റൽ - സൗജന്യം |
റീപേമെന്റ് മോഡ് മാറ്റുന്നതിനുള്ള നിരക്കുകൾ* |
₹500/- |
കസ്റ്റഡി നിരക്കുകൾ |
കൊലാറ്ററലുമായി ലിങ്ക് ചെയ്ത എല്ലാ ലോണുകളുടെയും/ഫെസിലിറ്റികളുടെയും അടച്ച തീയതി മുതൽ 60 ദിവസത്തിനപ്പുറം കൊലാറ്ററൽ ഡോക്യുമെന്റുകൾ ശേഖരിക്കാത്തതിന് പ്രതിമാസം ₹1000/. |
സ്പ്രെഡിലെ പുതുക്കൽ |
ശേഷിക്കുന്ന മുതൽ തുകയുടെ 0.1% അല്ലെങ്കിൽ ₹ 3000 ഏതാണോ കൂടുതൽ അത് |
ലീഗൽ/റീപൊസഷൻ, ആകസ്മിക നിരക്കുകൾ |
ആക്ച്വലിൽ |
സ്റ്റാമ്പ് ഡ്യൂട്ടിയും മറ്റ് നിയമപരമായ നിരക്കുകളും |
സംസ്ഥാനത്തിന്റെ ബാധകമായ നിയമങ്ങൾ അനുസരിച്ച് |
റഫറൻസ് നിരക്കിലെ മാറ്റത്തിനുള്ള കൺവേർഷൻ നിരക്കുകൾ (BPLR/അടിസ്ഥാന നിരക്ക്/MCLR എന്നിവ പോളിസി റിപ്പോ നിരക്കിലേക്ക് (നിലവിലുള്ള ഉപഭോക്താക്കൾക്ക്) |
ഇല്ല |
എസ്ക്രോ അക്കൗണ്ട് പാലിക്കാത്തതിന് ഈടാക്കുന്ന നിരക്കുകൾ (അനുമതി നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച്) |
നിലവിലുള്ള ROI ൽ പ്രതിവർഷം 2% അധികമായി (LARR കേസുകളിൽ മാത്രം ബാധകം) |
അനുമതി നിബന്ധനകൾ പാലിക്കാത്തതിനാൽ ഈടാക്കുന്ന നിരക്കുകൾ. |
നിലവിലുള്ള ROI ൽ പ്രതിവർഷം 2% അധികമായി - (പ്രതിമാസ അടിസ്ഥാനത്തിൽ ഈടാക്കുന്നു) |
സെർസായ് നിരക്കുകൾ |
ഓരോ പ്രോപ്പർട്ടിക്കും ₹ 100 / യഥാർത്ഥ വിലയിൽ |
പ്രോപ്പർട്ടി സ്വാപ്പിംഗ് / ഭാഗിക പ്രോപ്പർട്ടി റിലീസ്* |
ലോൺ തുകയുടെ 0.1%. |
വിതരണത്തിന് ശേഷം ഡോക്യുമെന്റ് വീണ്ടെടുക്കൽ നിരക്കുകൾ* |
ഓരോ ഡോക്യുമെന്റ് സെറ്റിനും ₹ 500/-. (വായ്പ നല്കിയതിനു ശേഷം) |
ലോൺ യോഗ്യത പ്രാഥമികമായി വരുമാനത്തെയും തിരിച്ചടവ് ശേഷിയെയും ആശ്രയിച്ചിരിക്കുന്നു. കസ്റ്റമറുടെ പ്രൊഫൈൽ, ലോൺ മെച്യൂരിറ്റിയിലെ പ്രായം, ലോൺ മെച്യൂരിറ്റിയിലെ പ്രോപ്പർട്ടിയുടെ പ്രായം, നിക്ഷേപം, സേവിംഗ്സ് ഹിസ്റ്ററി തുടങ്ങിയവയാണ് മറ്റ് പ്രധാന ഘടകങ്ങൾ.
പ്രധാനപ്പെട്ട ഘടകം | മാനദണ്ഡം |
---|---|
വയസ് | 18-70 വയസ് |
തൊഴില് | ശമ്പളമുള്ളവർ / സ്വയം തൊഴിൽ ചെയ്യുന്നവർ / കർഷകർ |
പൗരത്വം | ഇന്ത്യൻ നിവാസി |
കാലയളവ് | 30 വർഷം വരെ |
സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണൽ | സ്വയം തൊഴില് ചെയ്യുന്ന നോണ്-പ്രൊഫഷണല്(SENP) |
---|---|
ഡോക്ടർ, അഭിഭാഷകൻ, ചാർട്ടേഡ് അക്കൗണ്ടന്റ്, ആർക്കിടെക്റ്റ്, കൺസൾട്ടന്റ്, എഞ്ചിനീയർ, കമ്പനി സെക്രട്ടറി തുടങ്ങിയവര്. | ട്രേഡർ, കമ്മീഷൻ ഏജന്റ്, കോൺട്രാക്ടർ തുടങ്ങിയവര്. |
കർഷകർ, പ്ലാൻ്റർ, തോട്ട കൃഷിക്കാർ, ക്ഷീര കര്ഷകര്, മത്സ്യ കർഷകർ എന്നിവർക്ക് ഗ്രാമ-നഗര പ്രദേശങ്ങളിൽ നിര്മ്മാണത്തിലിരിക്കുന്ന / പുതിയ / നിലവിലുള്ള റെസിഡന്ഷ്യല് പ്രോപ്പര്ട്ടി വാങ്ങുന്നതിന് പ്രത്യേകമായി തയ്യാറാക്കിയ ലോൺ.
*എല്ലാ സഹ അപേക്ഷകരും സഹ ഉടമകളായിരിക്കേണ്ടതില്ല. എന്നാൽ എല്ലാ സഹ ഉടമകളും ലോണുകൾക്ക് സഹ അപേക്ഷകരായിരിക്കണം. സാധാരണയായി, സഹ അപേക്ഷകർ അടുത്ത കുടുംബാംഗങ്ങളായിരിക്കും.
മാക്സിമം ഫണ്ടിംഗ്** | |
---|---|
₹30 ലക്ഷം വരെയുള്ള ലോണുകൾ |
പ്രോപ്പർട്ടി വിലയുടെ 90% |
₹30.01 ലക്ഷം മുതൽ ₹75 ലക്ഷം വരെയുള്ള ലോണുകൾ |
പ്രോപ്പർട്ടി വിലയുടെ 80% |
₹75 ലക്ഷത്തിന് മുകളിലുള്ള ലോണുകൾ |
പ്രോപ്പർട്ടി വിലയുടെ 75% |
**പ്ലോട്ടിന്റെ വിപണി മൂല്യത്തിനും ഉപഭോക്താവിന്റെ തിരിച്ചടവ് ശേഷിക്കും വിധേയമായി, എച്ച് ഡി എഫ് സി ബാങ്ക് വിലയിരുത്തിയത് പ്രകാരം.
എച്ച് ഡി എഫ് സി ജീവനക്കാരുടെ പിന്തുണയോടെ വിതരണ പ്രക്രിയ പൂർത്തിയാക്കാൻ വളരെ എളുപ്പമായിരുന്നു
”ബാങ്ക് സന്ദർശിക്കാതെ ഞങ്ങളെപ്പോലുള്ളവർക്ക് തടസ്സരഹിതമായ ഓൺലൈൻ സേവനം ലഭിച്ചത് ഗുണകരമായി.
”ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ, മുഴുവൻ പ്രക്രിയയും സുഗമമായ രീതിയിലാണ് നടത്തിയത്. ഉന്നയിച്ച ചോദ്യം പോലും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു തടസ്സവുമില്ലാതെ പരിഹരിച്ചു. ചോദ്യ നടപടിക്രമങ്ങളിൽ ഏർപ്പെട്ടിരുന്ന ഓരോ വ്യക്തിയും മര്യാദയുള്ളവരായിരുന്നു.
”എച്ച് ഡി എഫ് സി ബാങ്ക് നിങ്ങളുടെ ഹോം ലോൺ യോഗ്യത പ്രധാനമായും നിങ്ങളുടെ വരുമാനവും തിരിച്ചടവ് ശേഷിയും അനുസരിച്ച് നിർണ്ണയിക്കും. നിങ്ങളുടെ പ്രായം, യോഗ്യത, ആശ്രിതരുടെ എണ്ണം, നിങ്ങളുടെ പങ്കാളിയുടെ വരുമാനം (എന്തെങ്കിലുമുണ്ടെങ്കിൽ), ആസ്തികളും ബാധ്യതകളും, സമ്പാദ്യ ചരിത്രം, തൊഴിലിന്റെ സ്ഥിരത, തുടർച്ച എന്നിവയാണ് മറ്റ് പ്രധാന ഘടകങ്ങൾ.
EMI എന്നാല് 'ഓരോ മാസവും തുല്യമായി വിഭജിച്ച് അടയ്ക്കേണ്ട തുക'യാണ്. ഈ തുക ലോണ് തുക തീരുന്നത് വരെ നിങ്ങള് ഓരോ മാസവും ഒരു കൃത്യമായ തീയതിയില് ഞങ്ങള്ക്ക് തിരിച്ചടയ്ക്കണം. EMI യില് നിങ്ങളുടെ ലോണ് തുകയും, പലിശ തുകയും അടങ്ങിയിരിക്കും. ആദ്യ വര്ഷങ്ങളില് പലിശത്തുക കൂടുതലും ലോണ് തുക കുറവുമായിരിക്കും, എന്നാല് ലോണിന്റെ അവസാനത്തിലേക്ക് എത്തുമ്പോള് ലോണ് തുകയായിരിക്കും പലിശത്തുകയേക്കാള് കൂടുതല്.
‘പ്രോപ്പർട്ടിയുടെ മൊത്തം വിലയിൽ എച്ച് ഡി എഫ് സി ബാങ്കിൻ്റെ ഹോം ലോൺ തുക കൊണ്ട് കുറഞ്ഞതാണ് സ്വന്തം സംഭാവന.
നിങ്ങളുടെ സൗകര്യത്തിനായി, നിങ്ങളുടെ ഹൗസ് ലോൺ തിരിച്ചടയ്ക്കുന്നതിന് എച്ച് ഡി എഫ് സി ബാങ്ക് വിവിധ രീതികൾ വാഗ്ദാനം ചെയ്യുന്നു. ECS (ഇലക്ട്രോണിക് ക്ലിയറിംഗ് സിസ്റ്റം) ഉപയോഗിച്ച് തവണകള് അടയ്ക്കാനായി നിങ്ങള്ക്ക് നിങ്ങളുടെ ബാങ്കിനെ ഏര്പ്പെടുത്താവുന്നതാണ്. അല്ലെങ്കില് മാസത്തവണകള് നേരിട്ട് നിങ്ങളുടെ തൊഴില് ദാതാവില് നിന്നോ, നിങ്ങളുടെ ശമ്പള അക്കൗണ്ടില് നിന്ന് പോസ്റ്റ് ഡേറ്റഡ് ചെക്കുകള് വഴിയോ തിരിച്ചടയ്ക്കാം.
നിങ്ങള് സ്ഥലം വാങ്ങുന്നതിനോ, കെട്ടിടം പണിയുന്നതിനോ തീരുമാനിച്ചാല് സ്ഥലം തീരുമാനിച്ചിട്ടില്ലെങ്കിലും, പണി തുടങ്ങിയിട്ടില്ലെങ്കിലും നിങ്ങള്ക്ക് ലോണിന് അപേക്ഷിക്കാം.
കസ്റ്റമറിന് നൽകുന്ന നിരക്കുകൾ (കഴിഞ്ഞ പാദത്തിലുള്ളത്) | ||||||
---|---|---|---|---|---|---|
സെഗ്മെന്റ് | IRR | APR | ||||
കുറഞ്ഞത് | പരമാവധി | ശരാശരി. | കുറഞ്ഞത് | പരമാവധി | ശരാശരി. | |
ഭവനനിര്മ്മാണം | 8.35 | 12.50 | 8.77 | 8.35 | 12.50 | 8.77 |
നോൺ - ഹൗസിംഗ്* | 8.40 | 13.30 | 9.85 | 8.40 | 13.30 | 9.85 |
*നോൺ - ഹൗസിംഗ് = LAP(ഇക്വിറ്റി), നോൺ-റസിഡൻഷ്യൽ പ്രിമൈസസ് ലോൺ & ഇൻഷുറൻസ് പ്രീമിയം ഫണ്ടിംഗ് ലോൺ |
നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ പ്രത്യേകം തയ്യാറാക്കിയ ഹോം ലോണുകൾ.
കുറഞ്ഞ ഡോക്യുമെന്റുകൾ ഉപയോഗിച്ച് അപേക്ഷിക്കുക, സമയവും പരിശ്രമവും ലാഭിക്കുക.
ചാറ്റ്, വാട്ട്സാപ്പ് എന്നിവയിലൂടെ എപ്പോൾ വേണമെങ്കിലും എവിടെ നിന്നും ഞങ്ങളുമായി ബന്ധപ്പെടാം!
നിങ്ങളുടെ ലോണ് സൗകര്യപ്രദമായി മാനേജ് ചെയ്യാന് നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിന് ചെയ്യുക.
ലോണിന്റെ സെക്യൂരിറ്റി എന്നത് സാധാരണയായി ധനസഹായം നൽകുന്ന പ്രോപ്പര്ട്ടിയുടെ സെക്യൂരിറ്റി പലിശ കൂടാതെ / അല്ലെങ്കില് മറ്റേതെങ്കിലും കൊളാറ്ററൽ / ഇടക്കാല സെക്യൂരിറ്റി എന്നിവയായിരിക്കും. ഇത് എച്ച് ഡി എഫ് സി ബാങ്കിന് ആവശ്യമായി വന്നേക്കാം.
മുകളിൽ അടങ്ങിയിരിക്കുന്ന എല്ലാ വിവരങ്ങളും ബോധവൽക്കരണത്തിനും ഉപഭോക്തൃ സൗകര്യത്തിനും വേണ്ടിയുള്ളതാണ്, എച്ച് ഡി എഫ് സി ബാങ്കിന്റെ ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള ഒരു സൂചക ഗൈഡായി പ്രവർത്തിക്കാൻ മാത്രമാണ് ഇത് ഉദ്ദേശിക്കുന്നത്. എച്ച് ഡി എഫ് സി ബാങ്കിന്റെ ഉൽപ്പന്നങ്ങളും സേവനങ്ങളും സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ദയവായി അടുത്തുള്ള എച്ച് ഡി എഫ് സി ബാങ്ക് ബ്രാഞ്ച് സന്ദർശിക്കുക.
ക്ലിക്ക് ചെയ്യൂ നിങ്ങളുടെ ലോണുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകൾക്കും വ്യവസ്ഥകൾക്കും.
ഞങ്ങളുടെ ലോൺ വിദഗ്ധരിൽ നിന്ന് കോൾ ലഭിക്കുന്നതിന് നിങ്ങളുടെ വിശദാംശങ്ങൾ പങ്കിടുക!
ഞങ്ങളുടെ ലോൺ വിദഗ്ധൻ താമസിയാതെ നിങ്ങളെ വിളിക്കും!
ദയവായി വീണ്ടും ശ്രമിക്കുക
* ഇന്നത്തെ പ്രകാരമാണ് ഈ നിരക്കുകൾ,
നിങ്ങൾക്ക് വേണ്ടത് എന്താണെന്ന് ഉറപ്പില്ലേ?
നിങ്ങളുടെ വിശദാംശങ്ങൾ പങ്കുവെച്ചതിന് നന്ദി
EMI ബ്രേക്ക്-ഡൌണ് ചാര്ട്ട്
വ്യക്തിഗത ഹൗസിംഗ്: (ജനുവരി-മാർച്ച് 2023 ത്രൈമാസം)
ഏറ്റവും കുറഞ്ഞത് (%) | ഏറ്റവും കൂടുതല് (%) | വെയിറ്റഡ് ആവറെജ് (%) | ശരാശരി (%) |
---|---|---|---|
8.30 | 13.50 | 8.80 | 9.88 |
വ്യക്തിഗത നോൺ-ഹൗസിംഗ്: (ജനുവരി-മാർച്ച് 2023 ത്രൈമാസം)
ഏറ്റവും കുറഞ്ഞത് (%) | ഏറ്റവും കൂടുതല് (%) | വെയിറ്റഡ് ആവറെജ് (%) | ശരാശരി (%) |
---|---|---|---|
8.35 | 15.15 | 9.20 | 10.32 |
ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ദയവായി https://portal.hdfc.com/login സന്ദർശിച്ച് ലോഗിൻ ചെയ്തതിന് ശേഷം അഭ്യർത്ഥനകൾ > കൺവേർഷൻ എൻക്വയറി ടാബിൽ ക്ലിക്ക് ചെയ്യുക.
എച്ച് ഡി എഫ് സിയുടെ ബാങ്ക് ലിമിറ്റഡ് റീട്ടെയിൽ പ്രൈം ലെൻഡിംഗ് റേറ്റ് (RPLR) ഹൗസിംഗ് 25 bps മുതൽ 18.55% വരെ വർദ്ധിപ്പിക്കുന്നു, മാർച്ച് 1, 2023 മുതൽ പ്രാബല്യത്തിൽ
എച്ച് ഡി എഫ് സിയുടെ ബാങ്ക് ലിമിറ്റഡ് റീട്ടെയിൽ പ്രൈം ലെൻഡിംഗ് റേറ്റ് (RPLR) നോൺ-ഹൗസിംഗ് മാർച്ച് 1, 2023 മുതൽ 25 bps മുതൽ 12.20% വരെ വർദ്ധിപ്പിക്കുന്നു