പലിശ നിരക്കുകള്‍

എല്ലാ നിരക്കുകളും പോളിസി റിപ്പോ നിരക്കിലേക്ക് ബെഞ്ച്മാർക്ക് ചെയ്തിരിക്കുന്നു. നിലവിൽ ബാധകമായ റിപ്പോ നിരക്ക് = 5.50%

ശമ്പളമുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കുമുള്ള (പ്രൊഫഷണൽ, നോൺ-പ്രൊഫഷണൽ) പ്രത്യേക ഹൗസിംഗ് ലോൺ നിരക്കുകൾ
ലോണ്‍ സ്ലാബ് പലിശ നിരക്ക് (% പ്രതിവർഷം)
എല്ലാ ലോണുകള്‍ക്കും* പോളിസി റിപ്പോ നിരക്ക് + 2.40% മുതൽ 7.70% വരെ = 7.90% മുതൽ 13.20% വരെ

കാൽക്കുലേറ്റർ

വളരെ എളുപ്പത്തിൽ എച്ച് ഡി എഫ് സി ബാങ്കിൽ നിന്ന് നിങ്ങളുടെ ലോണിന്‍റെ എസ്റ്റിമേറ്റ് നേടുക.

ഡോക്യുമെന്‍റുകൾ

ലോൺ അംഗീകാരത്തിനായി പൂരിപ്പിച്ചതും ഒപ്പിട്ടതുമായ അപേക്ഷാ ഫോം സഹിതം എല്ലാ അപേക്ഷകർക്കും / സഹ-അപേക്ഷകർക്കുമായി നിങ്ങൾ സമർപ്പിക്കേണ്ട ഡോക്യുമെന്‍റുകൾ ഇനിപ്പറയുന്നവയാണ്.

ഹൗസിംഗ് നിരക്കുകൾ

നോൺ-ഹൗസിംഗ് നിരക്കുകൾ

പ്ലോട്ട് ലോൺ യോഗ്യത

ലോൺ യോഗ്യത പ്രാഥമികമായി വരുമാനത്തെയും തിരിച്ചടവ് ശേഷിയെയും ആശ്രയിച്ചിരിക്കുന്നു. കസ്റ്റമറുടെ പ്രൊഫൈൽ, ലോൺ മെച്യൂരിറ്റിയിലെ പ്രായം, ലോൺ മെച്യൂരിറ്റിയിലെ പ്രോപ്പർട്ടിയുടെ പ്രായം, നിക്ഷേപം, സേവിംഗ്സ് ഹിസ്റ്ററി തുടങ്ങിയവയാണ് മറ്റ് പ്രധാന ഘടകങ്ങൾ. 

പ്രധാനപ്പെട്ട ഘടകം മാനദണ്ഡം
വയസ് 18-65 വയസ്
തൊഴില്‍ ശമ്പളം വാങ്ങുന്നവര്‍ / സ്വയംതൊഴില്‍ ചെയ്യുന്നവര്‍
പൗരത്വം NRI
കാലയളവ് 15 വർഷം വരെ*

സ്വയം തൊഴിൽ ചെയ്യുന്നവരുടെ വർഗ്ഗീകരണം

സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണൽ സ്വയം തൊഴില്‍ ചെയ്യുന്ന നോണ്‍-പ്രൊഫഷണല്‍(SENP)
ഡോക്ടർ, അഭിഭാഷകൻ, ചാർട്ടേഡ് അക്കൗണ്ടന്‍റ്, ആർക്കിടെക്റ്റ്, കൺസൾട്ടന്‍റ്, എഞ്ചിനീയർ, കമ്പനി സെക്രട്ടറി തുടങ്ങിയവര്‍. ട്രേഡർ, കമ്മീഷൻ ഏജന്‍റ്, കോൺട്രാക്ടർ തുടങ്ങിയവര്‍.

സഹ-അപേക്ഷകനെ ചേർക്കുന്നത് എങ്ങനെ പ്രയോജനം ചെയ്യും? **

  • വരുമാനമുള്ള സഹ-അപേക്ഷകനൊപ്പം ഉയർന്ന ലോൺ യോഗ്യത.
  • സഹ അപേക്ഷകനായി ഒരു സ്ത്രീ സഹ ഉടമയെ ചേർക്കുമ്പോൾ കുറഞ്ഞ പലിശ നിരക്ക്.

*പ്രത്യേക പ്രൊഫഷണലുകള്‍ക്ക് വേണ്ടി മാത്രം
 

**എല്ലാ സഹ അപേക്ഷകരും സഹ ഉടമകളായിരിക്കേണ്ടതില്ല. എന്നാൽ എല്ലാ സഹ ഉടമകളും ലോണുകൾക്ക് സഹ അപേക്ഷകരായിരിക്കണം. സാധാരണയായി, സഹ അപേക്ഷകർ അടുത്ത കുടുംബാംഗങ്ങളായിരിക്കും.

 

മാക്സിമം ഫണ്ടിംഗ്*

₹30 ലക്ഷം വരെയുള്ള ലോണുകൾ

പ്രോപ്പർട്ടി വിലയുടെ 80%**

₹30.01 ലക്ഷം മുതൽ ₹75 ലക്ഷം വരെയുള്ള ലോണുകൾ

പ്രോപ്പർട്ടി വിലയുടെ 80%**

₹75 ലക്ഷത്തിന് മുകളിലുള്ള ലോണുകൾ

പ്രോപ്പർട്ടി വിലയുടെ 75%**

 

*പ്ലോട്ടിന്‍റെ വിപണി മൂല്യത്തിനും ഉപഭോക്താവിന്‍റെ തിരിച്ചടവ് ശേഷിക്കും വിധേയമായി, എച്ച് ഡി എഫ് സി ബാങ്ക് വിലയിരുത്തിയത് പ്രകാരം. 

**പ്ലോട്ട് സ്ഥിതി ചെയ്യുന്നത് നഗര പരിധിക്ക് പുറത്താണെങ്കിൽ പ്ലോട്ടിന്‍റെ ചെലവിന്‍റെ/ മൂല്യത്തിന്‍റെ 70% വരെയായി പരിമിതപ്പെടുത്തും. മേൽപ്പറഞ്ഞ ഫണ്ടിംഗ് പരിധി ഡയറക്ട് അലോട്ട്‍മെന്‍റ് കേസുകൾക്ക് മാത്രമാണ് ബാധകം.

 

വ്യത്യസ്ത നഗരങ്ങളിലെ ഹോം ലോൺ

സാക്ഷ്യപത്രങ്ങൾ‌

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

കസ്റ്റമറിന് നൽകുന്ന നിരക്കുകൾ (കഴിഞ്ഞ പാദത്തിലുള്ളത്)
സെഗ്‌മെന്‍റ് IRR APR
കുറഞ്ഞത് പരമാവധി ശരാശരി. കുറഞ്ഞത് പരമാവധി ശരാശരി.
ഭവനനിര്‍മ്മാണം 8.35 12.50 8.77 8.35 12.50 8.77
നോൺ - ഹൗസിംഗ്* 8.40 13.30 9.85 8.40 13.30 9.85
*നോൺ - ഹൗസിംഗ് = LAP(ഇക്വിറ്റി), നോൺ-റസിഡൻഷ്യൽ പ്രിമൈസസ് ലോൺ & ഇൻഷുറൻസ് പ്രീമിയം ഫണ്ടിംഗ് ലോൺ  

പ്ലോട്ട് ലോൺ ആനുകൂല്യങ്ങൾ

എൻഡ് ടു എൻഡ് ഡിജിറ്റൽ പ്രോസസ്

4 ലളിതമായ ഘട്ടങ്ങളിൽ ലോൺ അപ്രൂവൽ.

കസ്റ്റമൈസ് ചെയ്ത റീപേമെന്‍റ് ഓപ്ഷനുകൾ

നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ പ്രത്യേകം തയ്യാറാക്കിയ ലോണുകൾ.

ലളിതമായ ഡോക്യുമെന്‍റേഷൻ

കുറഞ്ഞ ഡോക്യുമെന്‍റുകൾ ഉപയോഗിച്ച് അപേക്ഷിക്കുക, സമയവും പരിശ്രമവും ലാഭിക്കുക.

24x7 സഹായം

ചാറ്റ്, വാട്ട്സാപ്പ് എന്നിവയിലൂടെ എപ്പോൾ വേണമെങ്കിലും എവിടെ നിന്നും ഞങ്ങളുമായി ബന്ധപ്പെടാം!

ഓണ്‍ലൈന്‍ ലോണ്‍ അക്കൗണ്ട്

നിങ്ങളുടെ ലോണ്‍ സൗകര്യപ്രദമായി മാനേജ് ചെയ്യാന്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുക.

പ്രധാന സവിശേഷതകൾ

   *NRI – നോണ്‍ റസിഡന്റ് ഇന്ത്യന്‍ , PIO – പേര്‍സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കൂടാതെ OCI – ഓവര്‍സീസ്‌ സിറ്റിസണ്‍ ഓഫ് ഇന്ത്യ

നിബന്ധനകളും വ്യവസ്ഥകളും

സുരക്ഷ

ലോണിന്‍റെ സെക്യൂരിറ്റി എന്നത് സാധാരണയായി ധനസഹായം നൽകുന്ന പ്രോപ്പര്‍ട്ടിയുടെ സെക്യൂരിറ്റി പലിശ കൂടാതെ / അല്ലെങ്കില്‍ മറ്റേതെങ്കിലും കൊളാറ്ററൽ / ഇടക്കാല സെക്യൂരിറ്റി എന്നിവയായിരിക്കും. ഇത് എച്ച് ഡി എഫ് സി ബാങ്കിന് ആവശ്യമായി വന്നേക്കാം.

മറ്റ് വ്യവസ്ഥകൾ

മുകളിൽ അടങ്ങിയിരിക്കുന്ന എല്ലാ വിവരങ്ങളും ബോധവൽക്കരണത്തിനും ഉപഭോക്തൃ സൗകര്യത്തിനും ഉദ്ദേശിച്ചുള്ളതാണ്, എച്ച് ഡി എഫ് സി ബാങ്കിന്‍റെ ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള ഒരു സൂചക ഗൈഡായി പ്രവർത്തിക്കാൻ മാത്രമാണ് ഇത് ഉദ്ദേശിക്കുന്നത്. എച്ച് ഡി എഫ് സി ബാങ്കിന്‍റെ ഉൽപ്പന്നങ്ങളും സേവനങ്ങളും സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ദയവായി അടുത്തുള്ള എച്ച് ഡി എഫ് സി ബാങ്ക് ബ്രാഞ്ച് സന്ദർശിക്കുക.

ക്ലിക്ക്‌ ചെയ്യൂ നിങ്ങളുടെ ലോണുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകൾക്കും വ്യവസ്ഥകൾക്കും.

ഞങ്ങളുടെ ലോൺ വിദഗ്ധരിൽ നിന്ന് കോൾ ലഭിക്കുന്നതിന് നിങ്ങളുടെ വിശദാംശങ്ങൾ പങ്കിടുക!

Thank you!

നിങ്ങള്‍ക്ക് നന്ദി!

ഞങ്ങളുടെ ലോൺ വിദഗ്‍ധൻ താമസിയാതെ നിങ്ങളെ വിളിക്കും!

ഒകെ

എന്തോ തകരാർ സംഭവിച്ചു!

ദയവായി വീണ്ടും ശ്രമിക്കുക

ഒകെ

ഒരു പുതിയ ഹോം ലോണിനായി അന്വേഷിക്കുകയാണോ?

ഞങ്ങൾക്ക് ഒരു മിസ്ഡ് കോൾ നൽകുക

Phone icon

+91-9289200017

പെട്ടന്ന്‍ അടയ്ക്കൂ

ലോണ്‍ കാലാവധി

15 വർഷങ്ങൾ

പലിശ നിരക്ക്

8.50% പ്രതിവർഷം.

ഏറ്റവും ജനപ്രിയമായ

ലോണ്‍ കാലാവധി

20 വർഷങ്ങൾ

പലിശ നിരക്ക്

8.50% പ്രതിവർഷം.

ടേക്ക് ഇറ്റ്‌ ഈസി

ലോണ്‍ കാലാവധി

30 വർഷങ്ങൾ

പലിശ നിരക്ക്

8.50% പ്രതിവർഷം.

800 ഉം അതിൽ കൂടുതലുമുള്ള ക്രെഡിറ്റ് സ്കോറിന്*

* ഇന്നത്തെ പ്രകാരമാണ് ഈ നിരക്കുകൾ,

നിങ്ങൾക്ക് വേണ്ടത് എന്താണെന്ന് ഉറപ്പില്ലേ?

Banner
"HDFC ഹൌസിംഗ് ഫൈനാന്‍സിന്‍റെ ദ്രുത സേവനത്തെയും വിവര സേവനങ്ങളെയും അഭിനന്ദിക്കുക"
- അവിനാഷ്കുമാര്‍ രാജ്പുരോഹിത്,മുംബൈ

നിങ്ങളുടെ വിശദാംശങ്ങൾ പങ്കുവെച്ചതിന് നന്ദി

198341
198341
198341
198341
തവണ ഷെഡ്യൂൾ കാണുക

EMI ബ്രേക്ക്‌-ഡൌണ്‍ ചാര്‍ട്ട്

വർഷംഓപ്പണിങ്ങ് ബാലന്‍സ്EMI*12ഒരു വര്‍ഷത്തില്‍ നല്‍കുന്ന പലിശഒരു വര്‍ഷത്തില്‍ നല്‍കുന്ന മുതല്‍ക്ലോസിംഗ് ബാലന്‍സ്
125,00,0002,49,0681,95,59153,47724,46,523
224,46,5232,49,0681,91,21057,85823,88,665
323,88,6652,49,0681,86,47062,59823,26,067
423,26,0672,49,0681,81,34267,72622,58,341
522,58,3412,49,0681,75,79373,27521,85,066
621,85,0662,49,0681,69,79179,27821,05,788
721,05,7882,49,0681,63,29685,77220,20,016
820,20,0162,49,0681,56,26992,79919,27,217
919,27,2172,49,0681,48,6661,00,40218,26,815
1018,26,8152,49,0681,40,4411,08,62717,18,188
1117,18,1882,49,0681,31,5421,17,52616,00,662
1216,00,6622,49,0681,21,9141,27,15514,73,507
1314,73,5072,49,0681,11,4971,37,57213,35,936
1413,35,9362,49,0681,00,2261,48,84211,87,094
1511,87,0942,49,06888,0321,61,03610,26,058
1610,26,0582,49,06874,8401,74,2288,51,829
178,51,8292,49,06860,5661,88,5026,63,327
186,63,3272,49,06845,1232,03,9454,59,383
194,59,3832,49,06828,4152,20,6532,38,730
202,38,7302,49,06810,3392,38,7300